സഹസ്രാബധ്‌ങ്ങളായി ഭാരതത്തിൻ്റെ അമൂല്യ പൈതൃകമായി കരുതപ്പെടുന്ന വിജ്ഞാന സമ്പത്തായ വേദജ്യോതിഷവും തന്ത്രവിദ്യയും തന്റെ ആത്മ സമർപ്പണം കൊണ്ട് സ്വാംശീകരിച്ച് നീണ്ട 40 വർഷക്കാലത്തെ സപര്യയിലൂടെ കർമ കുലപതി പട്ടത്തിന് അർഹനായിരി ക്കുകയാണ് ശ്രീ ജയകൃഷ്‌ണൻ തന്ത്രി

പാരമ്പര്യമായി കൈവന്ന താന്ത്രിക ജ്യോതിഷ വിദ്യകളെ അതിന്റെ ഏറ്റവും മൂർത്തമായ ഭാവത്തിൽ ആവാഹി ച്ചും ഉൾക്കൊണ്ടും വിശ്വാസ സമൂഹത്തിൻ്റെ ഐശ്വര്യങ്ങൾക്കും അഭീഷ്ട സിദ്ധിക്കുമായി ജീവിതം മാറ്റി വച്ച ശ്രീ ജയകൃഷ്ണൻ തന്ത്രിക്ക് അദ്ദേഹത്തിൻ്റെ കർമ്മപഥത്തി

ലുള്ള അർപ്പണബോധത്തിൻ്റെ അടയാളമാണ് കർമ്മ കുലപതി പുരസ്കാരം.ജ്യോതിഷ താന്ത്രിക മേഖലകളിലെ അദ്ദേഹത്തിന്റെ പാണ്ഡിത്യം കണക്കിലെടുത്ത് 2024-ൽ കർമ്മശ്രേഷ്‌ഠ പുരസ്‌കാരം, താന്ത്രിക രത്‌നം പുരസ്‌കാരം തുടങ്ങി നിരവധി അവാർഡുകൾ നേരത്തെ തന്നെ ലഭിച്ചിട്ടുണ്ട്. മറ്റ് ജ്യോതിർഗോളങ്ങളും ഒരു വിധത്തിലുള്ള ചാക്രിയ ച ലനത്തിലാണെന്നും ഈ ചലനഗതി ഭൂമിയിലെ കാലാവസ്ഥ, ജൈവപരിസ്ഥിതി, ജീവിതാവസ്ഥകൾ എന്നിവയെ ഒരു തരത്തിൽ സ്വാധീനിക്കുന്നു എന്നും ഭാരതീയർ കണ്ടെത്തിയിരുന്നു. ഈ ജ്യോതിസ്സുകളുടെ ചലനഗതിയെ പഠി ക്കുകയും ക്രമീകരിച്ച് വിശകലനം ചെയുകയും ജീവിതാ വസ്ഥകളിൽ അതിൻ്റെ സ്വാധീനത്തെ വിലയിരുത്തുകയും ചെയ്യുന്ന ഒരു പാരമ്പര്യ വിജ്ഞാനശാസ്ത്രം ക്രമേണ രൂപപ്പെട്ടു വളർന്നു വികസിച്ചതാണ് ഇന്നത്തെ വേദാംഗ ജ്യോതിഷമായി മാറിയത്. ആ ജ്യോതിഷത്തിൻ്റെ പണ്ഡിതനായ ശ്രീ ജയകൃഷ്‌ണൻ തന്ത്രികൾ കേരളത്തിലെ തന്നെ ഏറ്റവും മികച്ച ജ്യോതിഷപണ്ഡിതരിൽ ഒരാളാണ് എന്ന് വിളിച്ചോതുന്നതാണ് സമീപകാലത്തായി അദ്ദേഹത്തിനെ തേടിയെത്തുന്ന നിരവധി പുരസ്‌കാരങ്ങളും അനുമോദനങ്ങളും വ്യക്തമാക്കുന്നത്.

അതുകൊണ്ട് തന്നെയാണ് ഒരു വിശ്വാസ സമൂഹ ത്തിൻ്റെ ദുരിതങ്ങളെ ഒന്നടങ്കം നീക്കം ചെയ്യാനും അതിന് ആവിശ്യമായ മാർഗ്ഗനിർദേശങ്ങൾ നൽകുന്നതിലുമുള്ള ശ്രീ ജയകൃഷ്‌ണൻ തന്ത്രിയുടെ മേന്മ അദ്ദേഹത്തിന്റെ സ്വീകാര്യത ഇത്രത്തോളം വർധിപ്പിക്കുന്നത്.

മനുഷ്യരാശിയുടെ ജീവിത ദുരിതങ്ങൾ ഇല്ലായ്മ‌ ചെയ്യുന്നതിനായി നിരവധി പരിഹാര ക്രിയകളാണ് ജയകൃഷ്ണൻ തന്ത്രികളുടെ നേതൃത്വത്തിൽ ചെയ്‌തുപോരുന്നത്.ജാതക പരിശോധനയിൽ കൂടിയുള്ള പരിഹാരം, ചൊവ്വാ ഗ്രഹദോഷം, പാപഗ്രഹദോഷം എന്നിവയ്ക്കുള്ള പരി ഹാരങ്ങൾ,ശനിനിവാരണദോഷം, നവഗ്രഹദോഷം, വാ സ്‌തു സംബന്ധമായ ദോഷപരിഹാരം, വിദ്യാഭ്യാസസം ബന്ധമായ പ്രശ്‌നങ്ങൾക്കുള്ള പരിഹാരങ്ങൾ, സർവ്വകാര്യ സിദ്ധിക്ക് ദേവി പരിഹാരം, സന്താനഭാഗ്യത്തിന് ദേവി പരിഹാരം, രാജഗോപാലയന്ത്രം, മഹാസുദർശന യന്ത്രം, ശ്രീചക്രം, ലക്ഷ്മി യന്ത്രങ്ങൾ, കുബേര യന്ത്രങ്ങൾ, സ്വയം വരയന്ത്രങ്ങൾ, സർവ്വ വശ്യ യന്ത്രങ്ങൾ, അഘോര യന്ത്രങ്ങൾ, തുടങ്ങിയ 51 തരം വിവിധ യന്ത്രങ്ങൾ അനർഘമായ രഹസ്യമന്ത്രങ്ങൾ പ്രകാരം യഥാവിധി ചെയ്തു കൊടുക്കുന്നു.

കൂടാതെ പ്രേത വേർപാട് കർമ്മങ്ങൾ പഞ്ചശിരസ് സ്ഥാനം,വാസ്തു സംബന്ധമായ പൂജകൾ, ചണ്ഡികാ ഹോമം മഹാസുദർശന ഹോമം വീരഭദ്രബലി എന്നിവശാ സ്ത്ര വിധിപ്രകാരം ചെയ്‌തുകൊടുക്കുന്നു. വിദ്യ തടസ്സം ദാമ്പത്യകലഹം ബാധ ദുരിതം എന്നിവ ഒഴിവാക്കാനുള്ള കർമ്മങ്ങളും വാസ്‌തുബലി സത്വനാരായണ പൂജ എന്നിവയും പവിത്രമോതിരം, പഞ്ചരത്ന മോതിരം എന്നിവയും ചെയ്യുന്നുണ്ട്.

ശ്രീമൂകാംബിക ജ്യോതിഷാലയം എന്ന പേരിൽ മനുഷ്യരാശിയുടെ ജീ വിത ദുരിതങ്ങളും ദോഷങ്ങളും പരിഹരിക്കാനും സർവ്വ കാര്യ വിജയം പ്രാപ്തമാക്കാനും ജ്യോതിഷരത്നം ശ്രീ ജയകൃഷ്ണ‌ൻ തന്ത്രി സദാ കർമ്മനിരതനാണ്