കോഴിക്കോട്: ആസ്റ്റർ ഡിഎം ഹെൽത്ത് കെയറും ഫോക്കസ് ഇന്ത്യയും ചേർന്നുള്ള സംയുക്ത സംരംഭമായ മൊബൈൽ മെഡിക്കൽ ക്ലിനിക്കിന് ഞായറാഴ്‌ച ബിഹാറിലെ കട്ടിഹാറിൽ തുടക്കമാവും. 30 ലക്ഷത്തോളം ഗ്രാമീണർക്ക് ഉപകാരപ്പെടുന്ന പദ്ധതിയുടെ ഉദ്ഘാടനം ബിഹാർ ആരോഗ്യമന്ത്രി മംഗൾ പാണ്ട് നിർവഹിക്കും. കട്ടിഹാർ എംപി…
Author: TNT Bureau
സിസേറിയനു ശേഷം നോർമൽ പ്രസവം സാധ്യമാണ്
ആദ്യത്തെത് സിസേറിയനായിരുന്നു അല്ലേ, എന്നാൽ ഇനി അടുത്തതും സിസേറിയൻ തന്നെയായിരിക്കും.’ സിസേറിയൻ ചെയ്തവർ പതിവായി കേൾക്കാറുള്ള പല്ലവിയാണിത്. ഒരു സ്ത്രീയുടെ ആദ്യ പ്രസവം സിസേറിയൻ ആണെങ്കിൽ അടുത്ത പ്രസവം ഉറപ്പായും സിസേറിയൻ ആയിരിക്കും എന്നാണ് പൊതുവേ എല്ലാവരുടെയും ധാരണ. എന്നാൽ അതല്ല…
ആന്‍തെ സ്‌കോളര്‍ഷിപ്പ് പരീക്ഷ ഒക്‌ടോബറില്‍
കോഴിക്കോട്: പരീക്ഷാ പരിശീലന സ്ഥാപനമായ ആകാശ് നടത്തുന്ന ആന്‍തെ ദേശീയ സ്‌കോളര്‍ഷിപ്പ് പരീക്ഷ ഒക്‌ടോബര്‍ 19 മുതല്‍ 27 വരെ നടക്കും. 100 ശതമാനം വരെ സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുന്ന പരീക്ഷ എട്ട്, ഒന്‍പത് ക്ലാസുകളിലെ ഉയര്‍ന്ന മാര്‍ക്കുള്ള 100 വിദ്യാര്‍ഥികള്‍ക്കും 11,…
ഓട്ടോണമസ് നിറവിൽ : സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി.
കോഴിക്കോട്: സാഫി ഇൻസ്റ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി , യു.ജി.സിയുടെ ( യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ ) ഓട്ടോണമസ് (സ്വയംഭരണം) പദവി കൈവരിച്ചിരിക്കുന്നു . രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാര നിർണയ ഏജൻസിയായ നാഷണൽ അസസ്മെന്‍റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്‍റെ…
മദ്യക്കയത്തില്‍ മുങ്ങുന്ന കേരളം
കുടിച്ചു തീര്ത്തതിന്റെ നേട്ടങ്ങളില് അഭിരമിക്കേണ്ടവരാണോ മലയാളികള്? എപ്പോഴെങ്കിലും ഇത്തരത്തിലൊരു ചിന്ത നമുക്കിടയില് ഉണ്ടായിട്ടുണ്ടോ. അതോ, വിശേഷ ദിവസങ്ങള് കഴിഞ്ഞുള്ള വാര്ത്താ തലക്കെട്ടുകളില് നിറയുന്ന കോടികളുടെ കണക്കുകളില് തന്റെ പങ്കാളിത്തത്തെയോര്ത്ത് അഭിമാനിക്കുന്നവരായി മാറിപ്പോയോ? വര്ഷം കൂടുന്തോറും ഉയരുന്ന ബീവറേജസ് കോര്പറേഷന്റെ വളര്ച്ചാ സൂചിക…
വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്ക്രീം കല്യാണി പ്രിയദർശൻ പുറത്തിറക്കി
കോഴിക്കോട് ഐസ്ക്രീം വിപണിയിൽ വൈറ്റ് ചോക്ലറ്റ് ഉത്പന്നങ്ങൾ അവതരിപ്പിച്ച് വെസ്റ്റ ഐസ്ക്രീം കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടന്ന ചടങ്ങിൽ സിനിമ താരവും വെസ്റ്റ് ഐസ്ക്രീം ബ്രാൻഡ് അംബാസിഡറുമായ കല്യാണി പ്രീയദർശൻ പുതിയ ഉത്‌പന്നങ്ങൾ പുറത്തിറക്കി. കഴിഞ്ഞ ആറ്പതിറ്റാണ്ടായി കേരളത്തിൽ പാലുൽപ്പന്നങ്ങളും കാലിത്തീറ്റയും…
കോഴിക്കോട്ട് ഇനിഭീമയുടെപുതിയ, വലിയഷോറും
1925 ൽശുഭാരംഭംകുറിച്ചഭീമയുടെ സുവർണ്ണയാത്ര100 വർഷങ്ങൾ എന്നചരിത്രപരമായനാഴികക്കല്ലിൽഎത്തിനിൽക്കുകയാണ്. ഭീമയുടെചരിത്രംഇന്ത്യയിലെറീട്ടെയിൽജ്വല്ലറിബ്രാൻഡുകളുടെ ചരിത്രംകൂടിയാണ്. ഭീമ ഗ്രൂപ്പിൻ്റെ സ്ഥാപകനായ ശ്രീ ഭീമ ഭട്ടർ ഉയർത്തിപ്പിടിച്ചമൂല്യങ്ങളാണ് 100 വർഷത്തെസ്വപ്നതുല്യമായവളർച്ചയിലേക്ക്ഭീമയെനയിച്ചത്. ദീർഘവീക്ഷണത്തോടെ അദ്ദേഹംപടുത്തുയർത്തിയഅടിത്തറയിൽനിന്നുകൊണ്ടാ ണ്‌പരിശുദ്ധിയുടെ പര്യായമായിജനഹൃദയങ്ങളിൽഭീമഇന്നും തിളങ്ങിനിൽക്കുന്നത്.ഇന്നിപ്പോൾഭീമയുടെ നേതൃത്വംഅതിന്റെനാലാംതലമുറയിൽഎത്തിനിൽക്കുമ്പോ ൾ,വിജയഗാഥകളുംഅവയിൽനിന്നും ഉരുത്തിരിയുന്ന പുതിയതുടക്കങ്ങളുമാണ്ഭീമ യെമുന്നോട്ട് നയിക്കുന്നത്. കോഴിക്കോട്ടേക്കുള്ളഭീമയുടെ ചുവടുവയ്പ്പിനു നിർണായ…
എഡിറ്റോറിയൽ ജനുവരി 2024
ഒരു പുതുവർഷവും കൂടി പിറന്നു കഴിഞ്ഞു ഓരോ പുതുവർഷവും കടന്നുവരുന്നത് പ്രത്യാശകളിലേക്കുള്ള വാതിൽ തുറന്നുകൊണ്ടാണ് പുതുവർഷത്തിലേക്ക് പ്രതീക്ഷയുടെ കൈപിടിച്ച് പ്രവേശിക്കുമ്പോൾ ,ഞങ്ങളും ഒരു പുതിയ ചുവടുവെയ്പ്പിന്ന് ഒരുങ്ങുകയാണ്.കനമേറിയ ഒരു വാർഷിക പതിപ്പ്.നൂറിലധികം പേജുകളിൽ ഏറെക്കുറെ നവാഗതരായ എഴുത്തുക്കാരെ അണിനിരത്താൻ സാധിച്ചു എന്നതിൽ…