കോഴിക്കോട്: നാടിന്റെ സ്പന്ദനങ്ങളായ കലകള്‍ക്ക് വേണ്ടി ജീവിതമുഴിഞ്ഞുവെച്ച കലാകാരന്മാരെ സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പാക്കേജുകളുണ്ടാക്കണമെന്ന് എം.കെ.രാഘവന്‍.എം.പി ആവശ്യപ്പെട്ടു. ഇന്‍ഡിപെന്‍ഡന്റ് ആര്‍ട്ടിസ്റ്റ്‌സ് കോണ്‍ഗ്രസ്സ് (ഐഎസി) ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുനസ്‌കോ കോഴിക്കോടിന് അന്താരാഷ്ട്ര പദവി നല്‍കിയെങ്കിലും സര്‍ക്കാര്‍ രേഖകളിലൊന്നും ഇത്…
Category: LOCAL
ടിപി കേളുക്കുട്ടി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനവും ലോഗോ പ്രകാശനവും
കോഴിക്കോട്: ടിപി കേളുക്കുട്ടി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനവും ലോഗോ പ്രകാശനവും കുന്നമംഗലം നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് പിടിഎ റഹീം നിർവഹിച്ചു. ചടങ്ങിൽ നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജൗഹർ പൂമംഗലം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കോമ്പിലാട്,…
അപസ്മാര രോഗികള്‍ക്ക് ആശ്വാസം; കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ കിരണം പദ്ധതി പ്രഖ്യാപിച്ചു.
കോഴിക്കോട് : അപസ്മാര രോഗത്തിന് ശസ്ത്രക്രിയ ആവശ്യമായി വരുന്നവര്‍ക്ക് ആശ്വാസമേകിക്കൊണ്ട് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ ‘കിരണം’ പദ്ധതി പ്രഖ്യാപിച്ചു. ആസ്റ്റര്‍ വളണ്ടിയേഴ്‌സിന്റെയും, തണലിന്റെയും സഹകരണത്തോടെ കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ വെച്ചാണ് തണല്‍ പദ്ധതി പ്രകാരം സൗജന്യ ശസ്ത്രക്രിയ ലഭ്യമാക്കുന്നത്.…
പുസ്തക പ്രകാശനം
റിസോൾവ് പബ്ലിക്കേഷൻ കാസർകോഡ്പ്രസിദ്ധീകരിച്ച കെ.കെ സുരേഷ് ബാബുവിൻ്റെ സ്വർണമത്സ്യം, ആനത്തൂക്കം പൊന്നു തരാം എന്നീപുസ്തകങ്ങളുടെ പ്രകാശനം കോട്ടക്കൽ അധ്യാപക ഭവനിൽ നടന്നു. എം.എസ്. മോഹനൻ മാസ്റ്റർ ശ്രീദേവി ടീച്ചർക്ക് നൽകി പ്രകാശനം നിർവഹിച്ചു. സുരേഷ് കൊളശ്ശേരി, ആർ പി അസ്കർ, രമണി…
മുക്കം ഫെസ്റ്റ് 2025,സംഘാടക സമിതി ഓഫീസ്ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് ; മുക്കം ഫെസ്റ്റ് 2025 സംഘാടക സമിതി ഓഫീസ് അഗസ്ത്യൻ മുഴിയിൽ തിരുവമ്പാടി എംഎൽഎൽ ലിന്റൊജോസഫ് ഉദ്ഘാടനം ചെയ്തു.അഗ്രോ ഇൻഡസ്ട്രീസ് ചെയർമാൻ വി കുഞ്ഞാലി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അലി അക്ബർ, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം…
കോഴിക്കോട് പാവങ്ങാട് സ്വദേശിയായ സൈനികനെ കാണാനില്ലെന്ന് പരാതി
കോഴിക്കോട്: കോഴിക്കോട് സ്വദേശിയായസൈനികനെ കാണാനില്ലെന്ന് പരാതി. പാവങ്ങാട് സ്വദേശി വിഷ്ണുവിനെയാണ് കാണാതായത്. പുണെയിലെ ആർമി സ്പോർട്ട് സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും നാട്ടിലേക്ക് പുറപ്പെട്ടതിന് ശേഷം കാണാനില്ലെന്നാണ് പരാതി. സംഭവത്തെ തുടർന്ന് എലത്തൂർ പൊലീസ് അന്വേഷണംആരംഭിച്ചു.ഡിസംബര് 17-ാം തീയതി പുലർച്ചെ രണ്ട് മണിയോടുകൂടി…
ആരാധ്യക്ക് നാടിന്റെ ആദരം
കോഴിക്കോട്: യു പി യിലെ വാരണസിയിൽ നടന്ന ദേശീയ സബ്ജൂനിയർ വോളിബോളിൽ കേരളത്തെ പ്രതിനിധീകരിച്ച് മണാശ്ശേരി ഗവൺമെൻറ് യുപി സ്കൂളിലെ ആരാധ്യക്ക് മുക്കം പൗരാവലി സ്വീകരണം നൽകി.ആരാധ്യയും വഹിച്ചുള്ള പിടിഎ സംഘടിപ്പിച്ച റോഡ് ഷോ മുനിസിപ്പൽ ചെയർമാൻ പിടി ബാബു ഫ്ലാഗ്…
മാധ്യമപ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമം തൃക്കാക്കര മുനിസിപ്പൽ കൗൺസിലറെ അറസ്റ്റ് ചെയ്യണം കെ. ജെ. യു
കാക്കനാട് : വാർത്ത തയ്യാറാക്കുന്നതിന് വിവരങ്ങൾ ശേഖരിച്ച കാരണത്താൽ മാധ്യമപ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമം. തൃക്കാക്കര .നഗരസഭ കൗൺസിലർ എം ജെ ഡിക്സൺ ദീപിക റിപ്പോർട്ടറും ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയനിൽ കേരള ഘടകത്തിൽ നിന്നുള്ള ദേശീയ കൗൺസിൽ അംഗവുമായ ആർ.ശിവശങ്കരപിള്ളയെ വാഹനം ഇടിച്ച്…
കാപ്പി കർഷക സെമിനാർ നാളെ കൂടരഞ്ഞിയിൽ
കോഴിക്കോട്: കൂടരഞ്ഞി കോഫി ബോർഡ് കൽപ്പറ്റയുടെ ആഭിമുഖ്യത്തിൽ കൂടരഞ്ഞി കൃഷി ഓഫീസറുടെ സഹകരണത്തോടെകാപ്പി കർഷക സെമിനാർ സംഘടിപ്പിക്കുന്നു.ഡിസംബർ പതിനെട്ടാം തീയതി ബുധനാഴ്ച കുളിരാമുട്ടി മണിമലത്തറപ്പിൽ ഫാം സ്റ്റഡില്‍ വച്ച് ഉച്ചക്ക് 1.30 മണി മുതൽ കാപ്പി കൃഷി, അനുബന്ധ കാര്യങ്ങളെയും കുറിച്ച്…
ജലവിതരണം മുടങ്ങും
കോഴിക്കോട്: കേരള ജല അതോറിറ്റി കുറ്റിക്കാട്ടൂര്‍ ബൂസ്റ്റര്‍ സ്റ്റേഷനുകളില്‍ ഡിസംബര്‍ 16-ന് (തിങ്കള്‍) അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍ കോവൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജ്, കാളാണ്ടിത്താഴം, പാലക്കോട്ട് വയല്‍, ഒഴിക്കര, മായനാട്, നടപ്പാലം, പൊറ്റമ്മല്‍, കോട്ടൂളി, കുതിരവട്ടം, പുതിയറ, മാവൂര്‍ റോഡ്, അരയിടത്തുപാലം, അഴകൊടി,…