ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ്: 45 വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം

കോഴിക്കോട്: പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് ആരോഗ്യവിദ്യാഭ്യാസ രംഗത്ത് മികച്ച അവസരങ്ങൾ ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെയും ചെയർമാൻ ഡോ. ആസാദ്‌ മൂപ്പൻ നൽകി വരുന്ന ഡോ.മൂപ്പൻസ് ലെഗസി സ്കോളർഷിപ്പുകൾ വിതരണം…

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ഏഴാമത് എംബിബിഎസ് ബാച്ചിന്റെ ബിരുദദാനം നടന്നു

മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ഏഴാമത് എംബിബിഎസ് ബാച്ചിലെ വിദ്യാർത്ഥികൾക്കുള്ള ബിരുദദാനം നടന്നു. ചെയർമാൻ ഡോ. ആസാദ്‌ മൂപ്പൻ അധ്യക്ഷനായ ചടങ്ങിൽ രാജഗിരി ഹോസ്പിറ്റൽ സെന്റർ ഓഫ് എക്സലൻസ് ഇൻ ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ സയൻസസ് ഡയറക്ടർ പദ്മശ്രീ ഡോ. ഫിലിപ്പ്…

എ.കെ.ജി സെന്റർ ഭൂമി അളക്കൽ ഇന്ന്; ഹൈക്കോടതി ഉത്തരവിനെ തുടർന്ന് റവന്യൂ വകുപ്പ് നടപടി

തിരുവനന്തപുരം: എ.കെ.ജി പഠന ഗവേഷണ കേന്ദ്രവും സി.പി.എം മുൻ സംസ്ഥാന കമ്മിറ്റി ഓഫീസും സ്ഥിതി ചെയ്യുന്ന ഭൂമിയുമായി ബന്ധപ്പെട്ട ദീർഘകാല തർക്കത്തിൽ നിർണായക നടപടിയുമായി റവന്യൂ വകുപ്പ്. കേരള ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന് ഇന്ന് (ഒക്ടോബർ 6) രാവിലെ 10 മണി…

ഹൃദയ ദിനത്തിൽ കോഴിക്കോടിന്റെ ഖൽബിൽ കൂറ്റൻ മണൽ ഹൃദയം; ആസ്റ്റർ മിംസിന് ഇന്ത്യ ബുക് ഓഫ് റെക്കോഡ്സ്

ഹൃദയദിനത്തോടനുബന്ധിച്ച് ഹാർട്ട് ടു ഹാർട്ട് കെയർ വാക്കിലൂടെ നിർദ്ധന കുരുന്നുകൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയാ പദ്ധതിയും . കോഴിക്കോട്: ശില്പകലയ്ക്കും സാംസ്കാരിക പാരമ്പര്യത്തിനും പേരുകേട്ട കോഴിക്കോടിന്റെ തീരത്ത് മനുഷ്യഹൃദയത്തിന്റെ ഏറ്റവും വലിയ മണൽ ശില്പം തീർത്ത് കോഴിക്കോട് ആസ്റ്റർ മിംസ് ഇന്ത്യ…

ഭിന്നശേഷി കുരുന്നുകളുടെ സ്വപ്‌നങ്ങള്‍ക്ക് പുതിയ ചിറകുകള്‍ വിടർത്തി;നിയാര്‍ക് അക്കാദമിക് ബ്ലോക്ക് നാടിന് സമര്‍പ്പിച്ചു

അള്‍ട്രാവയലറ്റ്സ്‌പെയിസ് സ്റ്റേഷന്‍ കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ തുറന്നു

കോഴിക്കോട്: ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ അള്‍ട്രാവയലറ്റിന്റെ പുതിയ സ്റ്റേഷന്‍ ക്രക്‌സ് മൊബിലിറ്റിയുടെ ആഭിമുഖ്യത്തില്‍ വെസ്റ്റ്ഹില്ലില്‍ ആരംഭിച്ചു. അള്‍ട്രാവയലറ്റിന്റെ രാജ്യത്തെ 50-ാമത്തെ എക്‌സ്പീരിയന്‍സ് സെന്ററാണ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിനു എതിര്‍വശം ആരംഭിച്ചത്. അള്‍ട്രാവയലറ്റ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ശ്രീധര്‍ കാകിലേറ്റി, സീനിയര്‍…

റോഡപകടങ്ങൾ കുറയ്ക്കാൻ നിരീക്ഷണ സംവിധാനം; ഹൈക്കോടതിയുടെ സമഗ്ര നിർദേശങ്ങൾ

ആറുമാസത്തിനകം ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഏകോപിപ്പിക്കുന്നതിനായി ആറ് മാസത്തിനകം GIS അധിഷ്ഠിത Integrated Road Safety Monitoring Platform സജ്ജമാക്കണമെന്ന് കോടതി നിർദേശിച്ചു. പോലീസ്, മോട്ടോർ വാഹന വകുപ്പ്, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയ വിവിധ ഏജൻസികളുടെ…

റോഡപകടങ്ങൾ കുറയ്ക്കാൻ നിരീക്ഷണ സംവിധാനം; ഹൈക്കോടതിയുടെ സമഗ്ര നിർദേശങ്ങൾ

കൊച്ചി: സംസ്ഥാനത്തെ റോഡപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനായി റോഡ് സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ കേരള ഹൈക്കോടതി സർക്കാരിന് നിരവധി നിർദേശങ്ങൾ നൽകി. റോഡ് സുരക്ഷാ കാര്യങ്ങൾ തുടർച്ചയായി നിരീക്ഷിക്കുന്നതിനായി ‘Road Safety in Kerala’ എന്ന പേരിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത്…

കോഴിക്കോട് മലയോരത്ത് വന്യജീവി ഭീതി; മുള്ളൻപന്നിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വന്യജീവി ആക്രമണ ഭീഷണി ശക്തമാകുന്നതിനിടെ മുള്ളൻപന്നിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഒളവണ്ണ ഭൂഖണ്ഡപുരം സ്വദേശി അബ്ദുൽ ഗഫൂർ (21), വളയം കാവുന്തറ സ്വദേശി അനിൽജിത്ത് (40) എന്നിവർക്കാണ് കഴിഞ്ഞ ദിവസം മുള്ളൻപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. പുലർച്ചെ…

അന്ധവിശ്വാസങ്ങൾക്കെതിരെ നിയമം; 22 ഹാനികരമായ ആചാരങ്ങൾ കുറ്റകരമാക്കാൻ നീക്കം

തിരുവനന്തപുരം: മന്ത്രവാദം, ആഭിചാരം, ദുർമന്ത്രവാദം തുടങ്ങിയവയുടെ പേരിൽ നടക്കുന്ന ശാരീരിക, മാനസിക, ലൈംഗിക, സാമ്പത്തിക ചൂഷണങ്ങൾ തടയാൻ കേരളത്തിൽ പ്രത്യേക നിയമം കൊണ്ടുവരാനുള്ള നടപടികൾ മുന്നോട്ട്. ‘കേരള പ്രിവൻഷൻ ഓഫ് ബ്ലാക്ക് മാജിക്, സോർസറി ആൻഡ് ഇൻഹ്യൂമൻ ഈവിൾ പ്രാക്ടീസസ് ബിൽ,…