കുട്ടികളുടെ വളർച്ചയുമായി ബന്ധപെട്ടു നാം കേൾക്കുന്ന വാക്കാണ് ഓട്ടിസം അഥവാ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD). സാമൂഹികമായ മുന്നേറ്റക്കുറവ്, രീതികളിൽ ഉണ്ടാകുന്ന ആവർത്തനം, ആശയവിനിമയത്തിലും സംസാരിക്കുന്നതിലും കുറവ്/ താമസം എന്നിവയുമായുള്ള ബന്ധപ്പെട്ട വിവിധ അവസ്ഥകളെ സൂചിപ്പിക്കുന്നതിന്നാണ് ഈ വാക്ക് ഉപയോഗിക്കുന്നത്.ജനിതക സാഹചര്യങ്ങൾ…
Category: ARTICLE
മാർച്ച് – 2 ലോക കൗമാര മാനസികാരോഗ്യ ദിനം മനസ്സിലാക്കാം കൗമാര മനസ്സുകളെ
ബാല്യത്തിനും യവ്വനത്തിനും ഇടയിലുള്ള ജീവിതത്തിന്റെ അതുല്യമായ ഒരു കാലഘട്ടമാണ് കൗമാരം. ശാരീരികവും വൈകാരികവും വൈജ്ഞാനികവും സാമൂഹികവുമായ വലിയ മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന കാലഘട്ടമായിരിക്കുന്നതുകൊണ്ട് തന്നെ കൗമാരം പലർക്കും വെല്ലുവിളി നിറഞ്ഞ സമയമാണ്. നമ്മുടെ സമൂഹത്തിൽ സംഭവിക്കുന്ന സാമൂഹിക മാറ്റങ്ങൾ അതിനെ കാര്യമായി സ്വാധീനിക്കുന്നു.…
അഡ്വക്കേറ്റ് റോയിയുടെ അഭിഭാഷക ജീവിതത്തിൽ ഏറെ വെല്ലുവിളികളും കോളിളക്കങ്ങളും സൃഷ്‌ടിച്ച കേസുകളാണ് സൂര്യനെല്ലി, വിതുര, എസ്എംഇ, പൂവരണി എന്നീ പീഡനകേസുകൾ. കുറ്റമാരോപിക്കപ്പെട്ട പ്രതികൾക്ക് വേണ്ടി കോടതിയിൽ വാദിച്ച ആ ദീർഘകാല നാളുകളിൽ അദ്ദേഹം നേരിട്ടത് മാനസികവും ബൗദ്ധികവും ശാരീരികവും സാമ്പത്തികവുമായ വെല്ലുവിളികൾ…
ഇനിയില്ല, ഒരു രണ്ടാമൂഴവും,രണ്ടാമൂഴക്കാരനും. കാലവും കടന്ന്,ഒറ്റയ്ക്ക് തിരികെയൊരു യാത്രയിലേക്ക്..! താൻ നടന്നു പോയ വഴികളെയത്രയും ശൂന്യമാക്കി,ആ മഹാകഥാക്കാരൻ യാത്രയായി.വെന്തു നീറിയ ആത്മാക്കളുടെ,തപം ചെയ്തെടുത്ത ജീവിതവും ചിന്തകളും കഥകളാക്കി,എത്രയോ തലമുറകളെ അസ്വസ്ഥരാക്കിയ,അക്ഷരങ്ങളുടെ ലോകത്തേക്ക് വലിച്ചടുപ്പിച്ച എം.ടി എന്ന രണ്ടക്ഷരം ബാക്കിയാക്കി, മാടത്തു തെക്കെപ്പാട്ട്…
എന്‍റെ മനസ് ശൂന്യമാവുന്ന പോലെ തോന്നുന്നു, ഞാനെന്‍റെ ഇരു കൈകളും മലര്‍ത്തിവയ്‌ക്കുന്നു…’: ഹൃദയം നുറുങ്ങുന്ന വേദനയില്‍ മമ്മൂട്ടി
എംടി വാസുദേവന്‍ നായരെന്ന വിഖ്യാത എഴുത്തുകാരനും മമ്മൂട്ടിയെന്ന മഹാനടനും നമ്മിലുള്ള ആത്‌മബന്ധം മലയാളിയ്‌ക്ക് മനപാഠമാണ്. ഇരുവരും കണ്ടുമുട്ടിയ അവസരങ്ങളൊക്കെ അവരെപ്പോലെ തന്നെ മലയാളിയും എന്നും ഓര്‍മിച്ചിരുന്നു. പ്രിയ എഴുത്തുകാരന്‍ മണ്‍മറയുമ്പോള്‍ അദ്ദേഹത്തിന്‍റെ വിയോഗം താങ്ങാനാകാതെ വേദനിക്കുകയാണ് മമ്മൂട്ടി. താരം തന്‍റെ ഫേസ്‌ബുക്ക്…
ഭക്തർക്കാശ്രയമരുളി തലക്കുളത്തൂർ ശ്രീ മതിലകം ക്ഷേത്രം
കോഴിക്കോട് ജില്ലയിൽ തലക്കളത്തൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ചിരപുരാതന മായൊരു ക്ഷേത്രമാണ് ശ്രീമതിലകം ക്ഷേത്രം അസുരനായ ഹിരണ്യ കശിപുവിനെ വധിക്കാൻ മഹാവിഷ്ണു നരസിംഹ അവതാരമെടുത്തു ഹിരണ്യകശിപുവിനെ വധിച്ച് നരസിംഹം നിന്നു ജ്വലിച്ചു. ഹിരണ്യ കശിപുവിന്റെ പുത്രനും നാരായണ ഭക്തനുമായ പ്രഹ്ളാദൻ നിരന്തരമായി …