ഫുട്ബോൾ ലോകകപ്പിൽ സ്പെയിൻ ചാമ്പ്യന്മാർ. എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തിൽ ഫെറാൻ ടോറസിനൻറെ ഒറ്റ ഗോളിലാണ് അർജൻറീനയെ സ്പെയിൻ തോൽപ്പിച്ചത്. മത്സരത്തിൽ മിന്നുന്ന പ്രകടനമായിരുന്നു സ്പെയിൻറേത്. അവസാനനിമിഷം വരെ പോരാടിയെങ്കിലും അർജൻറീനയ്ക്ക് വിജയിക്കാനായില്ല. മെസ്സിയെയും സംഘത്തെയും സ്പെയിൻ അക്ഷരാർഥത്തിൽ പൂട്ടിയിടുകയായിരുന്നു.…
Category: SPORTS
ഇംഗ്ലണ്ടിനെ അവസാന നിമിഷങ്ങളിൽ വീഴ്ത്തി അർജന്റീന; ഫൈനലിൽ സ്പെയിനിനെ നേരിടും
അറ്റ്‌ലാന്റ: അവസാന നിമിഷങ്ങളിലെ ആവേശം നിറഞ്ഞ തിരിച്ചുവരവിലൂടെ നിലവിലെ ലോകചാംപ്യന്മാരായ അർജന്റീന വീണ്ടും ലോകകപ്പ് ഫൈനലിൽ. സെമിഫൈനലിൽ ആദ്യം ലീഡ് നേടിയ ഇംഗ്ലണ്ടിനെ 2-1ന് മറികടന്നാണ് അർജന്റീന ഫൈനലിലേക്ക് മുന്നേറിയത്. ഇംഗ്ലണ്ടിനായി ആന്തണി ഗോർഡൻ ആദ്യം വലകുലുക്കിയപ്പോൾ, എൻസോ ഫെർണാണ്ടസും ഇൻജുറി…
ജൂഡ് ബെല്ലിങ്ഹാമിന്റെ ഇരട്ടഗോൾതിളക്കം;നോർവേയെഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ഇംഗ്ലണ്ട്സെമിഫൈനലിൽ
മിയാമി : ഫിഫ ലോകകപ്പ് (FIFA World Cup) ക്വാർട്ടർ ഫൈനലിൽ നോർവേയെ തകർത്ത് ഇംഗ്ലണ്ട് സെമി ഫൈനലിൽ പ്രവേശിച്ചു. മിയാമി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ എക്സ്ട്രാടൈംപോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ വിജയം. ഇംഗ്ലണ്ടിനായി സൂപ്പർ താരം ജൂഡ് ബെല്ലിങ്ഹാം…
ബെൽജിയത്തെതകർത്ത് മെറിനോ വീണ്ടും ഹീറോയായി; സ്പെയിൻ സെമിയിൽ
ലോസ് ആഞ്ചലസ് :ഫിഫ ലോകകപ്പ്ക്വാർട്ടർഫൈനലിൽ ബെൽജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് സ്പെയിൻ സെമി ഫൈനലിൽ പ്രവേശിച്ചു (FIFA World Cup 2026 Quarter Final Spain vs Belgium). അവസാന നിമിഷങ്ങളിൽ സൂപ്പർ സബ്ബായിഇറങ്ങിസ്പെയിനായിവിജയഗോൾനേടിയ മിഖേൽ മെറിനോയാണ് ടീമിനെ സെമിയിലേക്ക്…
കണ്ണീരോടെസുൽത്താന്റെപടിയിറക്കം;അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് നെയ്മർ വിരമിച്ചു
ഞാൻ ശ്രമിച്ചു…തീവ്രമായി ശ്രമിച്ചു…ആദ്യമായി മഞ്ഞക്കുപ്പായത്തിൽ പന്ത് തട്ടിയത് ഈ മൈതാനത്താണ്…ഇവിടെ വെച്ചു തന്നെ എല്ലാം അവസാനിപ്പിക്കുന്നു… അവൻ തോറ്റ് മടങ്ങിയത് നോർവേയോടല്ല. എത്ര ക്രൂശിച്ചിട്ടുംമതിയാകാത്ത് ഫുട്ബോൾദൈവങ്ങളോട്. ലോകഫുട്ബോളിന്റെ മിശഹയായി ഒരുവനും രാജാവായി മറ്റൊരുവനും വാണിരുന്ന കാലം. അന്ന് അവരോടൊപ്പംസുൽത്താനായിഅവനെയുംഫുട്ബോൾലോകംപ്രതിഷ്ഠിച്ചതാണ്. വെറുതെയല്ല, കളത്തിലെ…
സഞ്ജു താണ്ഡവം; വെടിക്കെട്ട് ഫിഫ്റ്റിയുമായി ഇഷാനും അഭിഷേകും; ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ
അഹമ്മദാബാദ്, : ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ കൂറ്റൻ ടോട്ടലുമായി ഇന്ത്യ. 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 255 റൺസാണ് നേടിയത്. തുടർച്ചയായ മൂന്നാം മത്സരത്തിലും വെടിക്കെട്ട് നടത്തിയ സഞ്ജു സാംസൺ 46 പന്തിൽ എട്ട് സിക്‌സറും അഞ്ചു ഫോറുകളും അടക്കം…
ഇന്ത്യ പാകിസ്താനെ കളിപഠിപ്പിച്ചു
കൊളംബോ : ഗ്രൂപ്പിലെ മൂന്നാം മത്സരത്തിൽ പാകിസ്താനെ 61 റൺസിന് പരാജപ്പെടുത്തി ഇന്ത്യ. ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇന്ത്യ സൂപ്പർ എട്ടിലേക്ക് കടന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 176 റൺസ് ലക്ഷ്യം പിന്തുടർന്ന പാകിസ്താൻ 114 റൺസിന് പുറത്താവുകയായിരുന്നു.ടോസ്…
വളയിട്ട കൈകളിൽ ലോക കിരീടം
വനിതാ ഏകദിന ലോകകപ്പ് മുത്തമിട്ട് ഇന്ത്യ. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റൺസിനാണ് ഇന്ത്യ കീഴടക്കിയത്. ഇന്ത്യൻ വനിതകളുടെ ആദ്യ ഏകദിന ലോകകപ്പ് കിരീടവും ഒപ്പം തന്നെ ആദ്യ ഐ സി സി കിരീടവും കൂടിയാണ് ഇത്.മത്സരത്തിൽ ഇന്ത്യ 50 ഓവറിൽ ആറ്…
ചരിത്രമെഴുതി ഇന്ത്യ എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരെ കൂറ്റൻ ജയം
ബര്‍മിങ്ഹാം:ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ. 336 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. എഡ്ജ്ബാസ്റ്റണ്‍ പിച്ചില്‍ ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്. ഇവിടെ കളിച്ച എട്ടില്‍ ഏഴ് ടെസ്റ്റിലും ഇന്ത്യ തോറ്റു. ഒരു…
ദേശീയ ഗെയിംസിന് ഇന്ന് ഉത്തരാഖണ്ഡില്‍ തുടക്കം
ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ 38-ാമത് ദേശീയ ഗെയിംസിന് ഇന്ന് തിരിതെളിയും. ഡെറാഡൂൺ രാജീവ് ഗാന്ധി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക ഉദ്‌ഘാടനം നിര്‍വഹിക്കും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് പി ടി ഉഷ…
