ഒറ്റ ദിവസം പതിനൊന്നു പുതിയ ശാഖകൾ തുറന്ന് ഫെഡറൽ ബാങ്ക്

കോഴിക്കോട് : മലബാർ മേഖലയിലെ മൂന്നു ജില്ലകളിലായി ഫെഡറൽ ബാങ്ക് പതിനൊന്നു പുതിയ ശാഖകൾ തുറന്നു. മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലായി പുഴക്കാട്ടിരി കുന്നുംപുറം, തെയ്യാല, ചട്ടിപറമ്പ, വെളിയങ്കോട്. പട്ടികാട് , പൂക്കോട്ടൂർ, കുമ്പിടി, കോട്ടോപ്പാടം, കമ്പളക്കാട്, വെള്ളമുണ്ട എന്നിവിടങ്ങളിലാണ് പുതിയ…

ഇൻകം ടാക്സ് നല്‍കുന്നവര്‍ക്ക് ഇതാ സന്തോഷ വാര്‍ത്ത; നടപ്പായാല്‍ ലക്ഷങ്ങള്‍ രക്ഷപ്പെടും, നികുതി വെട്ടിക്കുറച്ചേക്കും

ന്യൂഡൽഹി: ഇടത്തരം നികുതിദായകർക്ക് ആശ്വാസമേകാൻ ആദായ നികുതി വെട്ടിക്കുറയ്ക്കുമെന്ന് റിപ്പോർട്ട്. പ്രതിവർഷം 15 ലക്ഷം രൂപ വരുമാനമുള്ളവരുടെ നികുതി ഘടനയില്‍ മാറ്റം വരുത്താൻ സർക്കാർ ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. 2025 ഫെബ്രുവരി 1 ന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍…

ഈ സ്മാർട്ട്ഫോണുകളിൽ ഇനി മുതൽ വാട്ട്സ്ആപ്പ് ലഭിക്കില്ല; പട്ടികയിൽ നിങ്ങളുടെ ഫോണുമുണ്ടോ?

ന്യൂഡൽഹി: 2025 മുതൽ ചില ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ വാട്ട്സ്ആപ്പ് ലഭിക്കില്ലെന്ന് മെറ്റാ അറിയിച്ചു. ആൻഡ്രോയിഡ് കിറ്റ്കാറ്റിനും അതിന് പിന്നിലുമുളള ആൻഡ്രോയിഡ് ഡിവൈസുകളിലാണ് വാട്ട്സ്ആപ്പ് സപ്പോർട്ട് അവസാനിക്കുന്നത്.ഇതോടെ വാട്ട്സ്ആപ്പ് ഉപയോഗിക്കാൻ ഉപയോക്താക്കൾക്ക് പുതിയ ഫോണിലേക്ക് അപ്ഡേറ്റ് ചെയ്യേണ്ടതായിവരും. പഴയ ഡിവൈസുകളിലെ ഹാർഡ്‌വെയറിന് ആപ്പിലേക്ക്…

സാമ്പത്തിക വളർച്ചയില്‍ കേരളം രാജ്യത്ത് പിറകില്‍, അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തിന്റെ വളര്‍ച്ച 3.16 ശതമാനം

മിസോറം, ഛത്തീസ്ഗഢ്, ഗുജറാത്ത് സംസ്ഥാനങ്ങളാണ് പട്ടികയില്‍ മുന്നില്‍ ന്യൂഡൽഹി: വിവിധ മാനവ വികസന സൂചികകളിൽ രാജ്യത്ത് ഒന്നാമതാണ് കേരളം. എന്നാല്‍ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പിന്നോട്ടാണെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ടു.ഇന്ത്യൻ സംസ്ഥാനങ്ങളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകളുടെ…

സ്‌കെച്ചേര്‍സ് കമ്യൂണിറ്റി ഗോള്‍ ചാലഞ്ച് പൂര്‍ത്തിയാക്കി നടി മാളവിക മോഹനന്‍

കമ്യൂണിറ്റി ഗോള്‍ ചലഞ്ചിന്റെഭാഗമായി ഉഷ സ്‌ക്കൂളിനുള്ള സ്‌കെച്ചേഴ്‌സ് ഷൂസുകള്‍ നടി മാളവിക മോഹന്‍ കൈമാറുന്നു കോഴിക്കോട്: സ്‌കെച്ചേര്‍സ് കമ്യൂണിറ്റി ഗോള്‍ ചാലഞ്ചിന്റെ ഭാഗമായി ആയിരം കിലോ മീറ്റര്‍ ഓട്ടം ലുലു മാളില്‍ പൂര്‍ത്തിയായി. ഡിസംബര്‍ 17ന തുടങ്ങിയ എട്ടാമത്തെ ഗോള്‍ ചലഞ്ച്…

സഫീർ ഗ്രൂപ്പിന്റെ കേരളത്തിലെ ആദ്യത്തെ ഹോസ്പിറ്റാലിറ്റി പ്രോജക്റ്റ് ലോഞ്ച് ചെയ്തു

കോഴിക്കോട്: സൗദി അറേബ്യയിലെ ഹോസ്പിറ്റാലിറ്റി രംഗത്തെ പ്രമുഖരായ സഫീർ ഗ്രൂപ്പിന്റെ കേരളത്തിലെ ആദ്യത്തെ പ്രോജക്റ്റായ ഇവോറ റിസോർട്ട് & സ്‌പായുടെ പ്രോജക്റ്റ് ലോഞ്ചിംഗ് കോഴിക്കോട് ട്രൈപ്പന്റയിൽ വച്ച നടന്ന ചടങ്ങിൽ ജനാബ് പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മാനേജിംഗ്…

യുപിഐ ലൈറ്റ് വാലറ്റില്‍ മാറ്റങ്ങള്‍ വരുത്തി ആര്‍ബിഐ.

മുെ ബൈ:പുതുക്കിയ മാറ്റങ്ങള്‍ അനുസരിച്ച് ഒരു ദിവസം പരമാവധി 5000 രൂപയുടെ ഇടപാടുകൾ നടത്താം. നിലവിൽ ഈ പരിധി 2000 രൂപയായിരുന്നു. ഒരു ഇടപാടിൻ്റെ പരിധിയിൽ 500 രൂപയിൽ നിന്ന് 1000 ആക്കി. ഗൂഗൾ പേ, ഫോൺ പേ തുടങ്ങിയ ആപ്പുകൾ…

മലബാറിലെ ആദ്യ സമഗ്ര ജീവൻരക്ഷാ പരിശീലന കേന്ദ്രം കോഴിക്കോട്

കോഴിക്കോട്: മലബാറിൻ്റെ വികസനത്തിലും ആരോഗ്യ പരിപാലനത്തിലും ശ്രദ കേന്ദ്രീകരിച്ച ആസ്‌റ്റർ മിംസിൻ്റെ നേതൃത്ത്വത്തിൽ സമഗ്ര ജീവൻരക്ഷാ പരിശീലനകേന്ദ്രം കോഴിക്കോട് പൂർത്തിയാവുന്നു. കോഴിക്കോട് ആസ്‌റ്റർ മിംസിൻ്റെ ഇരുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ചാണ് പൊതുജനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും ഒരുപോലെ പരിശീലനം നേടാൻ കഴിയുന്ന അഡ്വാൻസ്ഡ് മെഡിക്കൽ സ്ടിമുലേഷൻ…

മലബാറിലെ ആദ്യ സമഗ്ര ജീവൻരക്ഷാ പരിശീലനകേന്ദ്രം കോഴിക്കോട്

കോഴിക്കോട്: മലബാറിൻ്റെ വികസനത്തിലും ആരോഗ്യ പരിപാലനത്തിലും ശ്രദ കേന്ദ്രീകരിച്ച ആസ്‌റ്റർ മിംസിൻ്റെ നേതൃത്ത്വത്തിൽ സമഗ്ര ജീവൻരക്ഷാ പരിശീലനകേന്ദ്രം കോഴിക്കോട് പൂർത്തിയാവുന്നു. കോഴിക്കോട് ആസ്‌റ്റർ മിംസിൻ്റെ ഇരുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ചാണ് പൊതുജനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും ഒരുപോലെ പരിശീലനം നേടാൻ കഴിയുന്ന അഡ്വാൻസ്ഡ് മെഡിക്കൽ സ്ടിമുലേഷൻ…

നിയമസഭാ സ്പീക്കർ എ എൻ ഷംസീർ കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ സൗഹൃദ സന്ദർശനം നടത്തി

പോർട്ട് ട്രസ്റ്റ് ചെയർമാൻ ബി. കാശി വിശ്വനാഥന്റെ നേതൃത്വത്തിൽ സ്പീക്കറെ പൂച്ചെണ്ടു നൽകി സ്വീകരിച്ചു. കേരളത്തിൻറെ വികസനത്തിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ പങ്ക്, വാണിജ്യ വ്യവസായ രംഗങ്ങളിലെ വളർച്ചയ്ക്കായി പോർട്ട് ട്രസ്റ്റിന്റെ ഭാവി പരിപാടികൾക്കായുള്ള നവീന ആശയങ്ങൾ തുടങ്ങിയ കാര്യങ്ങൾ സ്പീക്കർ…