കലാമണ്ഡലത്തിലെ മുഴുവൻ താത്കാലിക ജീവനക്കാരെയും പിരിച്ചുവിട്ടു.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കൊടുവിൽ കേരള കലാമണ്ഡലത്തിലെ മുഴുവൻ താത്കാലിക ജീവനക്കാരെയും പിരിച്ചുവിട്ടു. അധ്യാപകർ മുതൽ സെക്യൂരിറ്റി ജീവനക്കാർ വരെയുള്ള 120 ഓളം പേരെയാണ് പിരിച്ചുവിട്ടത്. ഇന്ന് മുതൽ ജോലിക്ക് കയറേണ്ടതില്ലെന്ന് വ്യക്തമാക്കി വൈസ് ചാൻസലർ ഉത്തരവിറക്കി. കലാമണ്ഡലത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് സാമ്പത്തിക…

29ാമത് ഐ.എഫ്.എഫ്.കെ: ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 25 മുതല്‍

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 25 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. registration.iffk.in എന്ന ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. പൊതുവിഭാഗത്തിന്…

ഗുരുവായൂരപ്പന്റെ അനുഗ്രഹമുള്ള മയൂര നർത്തകി

ആഗ്രഹങ്ങളും സ്വപ്നങ്ങളും ജീവിത താളങ്ങളിൽ തട്ടി മറന്നു പോയവരും പ്രാരാബ്ധങ്ങൾക്കിടയിൽ മറച്ചുവെയ്ക്കുന്നവരുമായി എത്രയോ പേർ നമുക്ക് ചുറ്റുമുണ്ട്. പക്ഷേ അതിൽ നിന്നും വ്യത്യസ്തമാകുന്നവരും ഉണ്ട്. ജീവിതഭാരത്തോടൊപ്പം തന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും കൂടെ കൊണ്ടുപോകുന്നവർ. പരിശ്രമത്തിനൊടുവിൽ കുടുംബത്തേയും ഒപ്പം കൂട്ടുന്നവർ. അങ്ങനെയുള്ളർ നൽകുന്ന…

ഉമ്മയും മോളും പാടുന്നു…

ഗാനാലാപന രംഗത്ത്ഏറെ പ്രത്യേകതകളുമായി,2024 ഫെബ്രുവരി 5 തിങ്കളാഴ്ചവൈകുന്നേരം 7മണിക്ക് കോഴിക്കോട്ടൗൺ ഹാളിൽ ഉമ്മയും മോളും പാടുന്നു.മാപ്പിളപ്പാട്ട് മേഖലയിൽ ഏറെ സുപരിചിതരായ പയ്യന്നൂർ സ്വദേശികളായ ബൽകീസ്‌ റഷീദും മകൾ ബെൻസീററഷീദുമാണ് ആ ഉമ്മയും മോളും.കോഴിക്കോട്ടെ സുഹൃത് കൂട്ടായ്മയായ‘സോംങ്ങ് വിത്ത് സുലൈമാനി’ യുംമാസാ മീഡിയയുമാണ്…

സൗഹൃദപ്പെരുക്കത്തിലൊരു സിനിമാക്കമ്പനി

‘തീവ്രമായ മനുഷ്യത്വമുള്ളവനാണ് കലാകാരൻ’എന്ന് കേട്ടും വായിച്ചും ശീലിച്ചത് ലോഹി സാറിൽ (എ. കെ ലോഹിതദാസ് )നിന്നാണ്. കേട്ടറിഞ്ഞ നാൾ മുതൽ പറഞ്ഞും പരിശീലിച്ചും കരളിൽ ആഴത്തിൽ സ്വയം പതിച്ചു വെച്ച ആ മഹദ്വചനത്തിന് ഒരാൾരൂപം മുഖദാവിൽ കാണാൻ വർഷങ്ങൾക്കിപ്പുറം ഒരു അസിസ്റ്റന്റ്…