എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ നവജാത ശിശുക്കളുടെ ഐ. സി. യു. ഡിസംബർ നാല് മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവർത്തിക്കില്ലെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. എം. ഗണേഷ് മോഹൻ അറിയിച്ചു. ഫയർ ആൻഡ് സേഫ്റ്റി ജോലികൾ പൂർത്തിയാക്കുന്നതിനും കൂടുതൽ…
Category: HEALTH
മെഡിക്കല്‍ കോളേജില്‍ ഒ പി ടിക്കറ്റിന് ഇനി മുതല്‍ 10 രൂപ ഫീസ്
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒ പി ടിക്കറ്റിന് ഇനി മുതൽ 10 രൂപ നിരക്കില്‍ ഫീസ് ഈടാക്കിയ തീരുമാനം നിലവില്‍ വന്നു. ജില്ലാ കളക്ടര്‍ സ്നേഹികുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തിന്റേതാണ് തീരുമാനം. മെഡിക്കല്‍ കോളേജ് ആശുപത്രി,…
അതിനൂതന ക്യാപ്സ്യൂൾ പേസ്മേക്കർചികിത്സയുമായി കോഴിക്കോട് മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്റർ.
സർജറിയോ മറ്റു മുറിവുകളോ ആവശ്യമില്ലാതെ മനുഷ്യ ശരീരത്തിലെ ഹൃദയമിടിപ്പ് കുറഞ്ഞാൽ അതിനെ നിയന്ത്രണത്തിൽ കൊണ്ട് വരുന്ന ഏറ്റവും അതി നൂതന ക്യാപ്സൂൾ പേസ്‌മേക്കർ ചികിത്സ രീതിയാണ് (AVEIR ).മറ്റു സാധാരണ പേസ്‌മേക്കേറുകളിൽ നിന്നും ക്യാപ്സൂൾ പേസ്‌മേക്കറുകളിൽ (MICRA) നിന്നും വ്യത്യസ്തമായി ഒട്ടനവധി…
സിസേറിയനു ശേഷം നോർമൽ പ്രസവം സാധ്യമാണ്
ആദ്യത്തെത് സിസേറിയനായിരുന്നു അല്ലേ, എന്നാൽ ഇനി അടുത്തതും സിസേറിയൻ തന്നെയായിരിക്കും.’ സിസേറിയൻ ചെയ്തവർ പതിവായി കേൾക്കാറുള്ള പല്ലവിയാണിത്. ഒരു സ്ത്രീയുടെ ആദ്യ പ്രസവം സിസേറിയൻ ആണെങ്കിൽ അടുത്ത പ്രസവം ഉറപ്പായും സിസേറിയൻ ആയിരിക്കും എന്നാണ് പൊതുവേ എല്ലാവരുടെയും ധാരണ. എന്നാൽ അതല്ല…
മദ്യക്കയത്തില്‍ മുങ്ങുന്ന കേരളം
കുടിച്ചു തീര്ത്തതിന്റെ നേട്ടങ്ങളില് അഭിരമിക്കേണ്ടവരാണോ മലയാളികള്? എപ്പോഴെങ്കിലും ഇത്തരത്തിലൊരു ചിന്ത നമുക്കിടയില് ഉണ്ടായിട്ടുണ്ടോ. അതോ, വിശേഷ ദിവസങ്ങള് കഴിഞ്ഞുള്ള വാര്ത്താ തലക്കെട്ടുകളില് നിറയുന്ന കോടികളുടെ കണക്കുകളില് തന്റെ പങ്കാളിത്തത്തെയോര്ത്ത് അഭിമാനിക്കുന്നവരായി മാറിപ്പോയോ? വര്ഷം കൂടുന്തോറും ഉയരുന്ന ബീവറേജസ് കോര്പറേഷന്റെ വളര്ച്ചാ സൂചിക…