അയ്യപ്പഭക്തര്‍ ഇരുമുടിക്കെട്ടില്‍ അനാവശ്യസാധനങ്ങള്‍ ഒഴിവാക്കണമെന്ന് ശബരിമല തന്ത്രിയും ദേവസ്വം ബോര്‍ഡും. ഇരുമുടിക്കെട്ടില്‍ ഉള്‍പ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ സാധനങ്ങള്‍ ഏതൊക്കെയെന്ന് നിര്‍ദേശിച്ച് തന്ത്രി കണ്ഠര് രാജീവര് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് കത്തുനല്‍കി. ചന്ദനത്തിരി, കര്‍പ്പൂരം, പനിനീര്‍ എന്നിവ ഒഴിവാക്കണം. ഇവ ശബരിമലയില്‍ ഉപയോഗിക്കുന്നില്ല.…
Category: NEWS
യുഎഇ പൊതുമാപ്പ്; പ്രവാസികൾക്ക് ബന്ധപ്പെടാമെന്ന് നോർക്ക
അനധികൃത താമസക്കാര്‍ക്കായി യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് 2024 ഡിസംബർ 31 വരെ നീട്ടിയതായി ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആന്‍റ് സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് ആന്‍റ് പോർട്ട് സെക്യൂരിറ്റി (ഐസിപി)അറിയിച്ചിരുന്നു. വിസാ കാലാവധി കഴിഞ്ഞിട്ടും യുഎഇയിൽ തുടരുന്ന പ്രവാസികൾക്ക് പിഴയില്ലാതെ നാട്ടിലേക്ക്…
പലിശ രഹിത സാമ്പത്തിക സംവിധാനം അനിവാര്യം: വിജയ് മഹാജൻ
മലപ്പുറം: ദരിദ്ര വിഭാഗങ്ങളുടെ ശാക്തീകരണത്തിനും സംരംഭക മേഖലയിലെ സ്റ്റാർട്ടപ്പുകളുടെ വിജയത്തിനും പലിശ രഹിത സാമ്പത്തിക സംവിധാനം അനിവാര്യമാണെന്ന് ന്യൂദൽഹി രാജീവ്ഗാന്ധി ഫൗണ്ടേഷൻ ചെയർമാനുംരാജ്യത്ത് മൈക്രോ ഫിനാൻസ് സംവിധാനത്തിന് തുടക്കം കുറിച്ചയാളുമായ വിജയ് മഹാജൻ ( ന്യൂഡൽഹി) അഭിപ്രായപ്പെട്ടു. ‘പലിശരഹിത മൈക്രോഫൈനാൻസും സുസ്ഥിര…
ആന്‍തെ സ്‌കോളര്‍ഷിപ്പ് പരീക്ഷ ഒക്‌ടോബറില്‍
കോഴിക്കോട്: പരീക്ഷാ പരിശീലന സ്ഥാപനമായ ആകാശ് നടത്തുന്ന ആന്‍തെ ദേശീയ സ്‌കോളര്‍ഷിപ്പ് പരീക്ഷ ഒക്‌ടോബര്‍ 19 മുതല്‍ 27 വരെ നടക്കും. 100 ശതമാനം വരെ സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുന്ന പരീക്ഷ എട്ട്, ഒന്‍പത് ക്ലാസുകളിലെ ഉയര്‍ന്ന മാര്‍ക്കുള്ള 100 വിദ്യാര്‍ഥികള്‍ക്കും 11,…
ഓട്ടോണമസ് നിറവിൽ : സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി.
കോഴിക്കോട്: സാഫി ഇൻസ്റ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി , യു.ജി.സിയുടെ ( യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ ) ഓട്ടോണമസ് (സ്വയംഭരണം) പദവി കൈവരിച്ചിരിക്കുന്നു . രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാര നിർണയ ഏജൻസിയായ നാഷണൽ അസസ്മെന്‍റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്‍റെ…
