പണ്ട് പണ്ട് ഒരു കാട്ടിൽ…

“മുത്തശ്ശിക്കഥയെന്ന പോലെ മലകളും ചെങ്കുത്തായ ഇറക്കങ്ങളും കടന്ന് നാലു മണിക്കൂറിലധികം നടന്നാൽ മാത്രം എത്തിച്ചേരാൻ കഴിയുന്ന, റോഡുകൾ ഒന്നുമില്ലാത്ത കാട്ടിനുള്ളിൽ ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞ ഒരു ഗ്രാമം, വെള്ളഗവി…’ പറഞ്ഞു കേട്ട മുത്തശ്ശിക്കഥകളേക്കാൾ വിചിത്രമായ ഒരു ഗ്രാമം. മലകളും ചെങ്കുത്തായ ഇറക്കങ്ങളും…

ഉറുമ്പുകളുടെ അധിനിവേശത്തിൽ സ്വന്തം നാടും വീടും വിട്ട് പാലായനം ചെയ്യപ്പെടേണ്ടിവന്ന ഒരു ജനത

ഉറുമ്പ് കയ്യടക്കിയ ഗ്രാമങ്ങളെ പറ്റിക്കേട്ടിട്ടുണ്ടോ? ഉറുമ്പുകളുടെ കടന്നാക്രമണത്തിൽ പാലായനം ചെയ്യപ്പെടേണ്ടി വന്ന ഒരു കൂട്ടം ജനതയെ പറ്റികേട്ടിട്ടുണ്ടോ?… അനിമേറ്റഡ് സിനിമയിലെ കഥയല്ലിത്. ഉറുമ്പുകൾക്ക് മുന്നിൽ മറ്റൊരു മാർഗവും ഇല്ലാതെ സ്വന്തം നാടും വീടും ഉപേക്ഷിച്ചു പോയ ഒരു ജനതയുണ്ട്. തമിഴ്നാട്ടിലെ ദിണ്ടിഗൽ…

ഉല്ലസിക്കാം, തിമിംഗലങ്ങൾക്കൊപ്പം

മെക്സിക്കോയിലേക്കു വിമാനം കയറിക്കോളൂ. തിമിംഗലത്തെ തൊടാം, വേണമെങ്കിൽ ആനയോളം വലുപ്പമുള്ള കടൽ ജീവിയെ ഉമ്മ വയ്ക്കാംകരയിലെ ഏറ്റവും വലിയ ജീവിയെ നമുക്ക് ഉത്സവപ്പറമ്പിൽ പോയാൽ കാണാനാകും. അല്ലെങ്കിൽ മൃഗശാലയിലോ കാട്ടരുവിയുടെ തീരത്തോ പോയാൽ ആനയെ കാണാം. എന്നാൽ കടലിലെ ഏറ്റവും വലിയ…

മഹാരാഷ്ട്രയിലെ മൺസൂൺ മനോഹാരിത

മഹാരാഷ്ട്രയിലെ മൺസൂണിന് ഒരു മാന്ത്രികതയുണ്ട്. അതുവരെ കണ്ട വരണ്ടുണങ്ങിയ ഭൂമികയെ രൂപത്തിലും ഭാവത്തിലും ഒന്നാകെ മാറ്റി അവിടം ഒരു പറുദീസയാക്കും. മൺസൂണിൽ മഹാരാഷ്ട്ര മാറ്റൊരു ദേശമാണ്. പച്ചപ്പണിഞ്ഞ് തലയുയർത്തി നിൽക്കുന്ന മലനിരകളിൽ എല്ലാം എണ്ണിയാൽ ഒടുങ്ങാത്ത വെള്ളച്ചാട്ടങ്ങൾ പ്രത്യക്ഷമാകും. ആകാശത്തിൽ നിന്നും…

പുസ്തകമാണ് പ്രതിഷ്ഠ; അറിവാണ് ആരാധന

വിജ്ഞാനമാണ് ദൈവം’. ‘വിശാലചിന്തയും വിചിന്തന ബോധവുമാണ് മതം’.‘ വിനയമാര്‍ന്ന വിവേകമാണ് വഴി’. ഒരു ദേവാലയത്തിലെ ആപ്തവാക്യങ്ങളാണിവ. പുസ്തക പ്രതിഷ്ഠയുള്ള ദേവാലയം, കേള്‍ക്കുമ്പോള്‍ പുതുമ തോന്നുമെങ്കിലും അങ്ങനെയൊരു ദേവാലയം കൂടിയുണ്ട്. പുസ്തകത്തെ പ്രതിഷ്ഠിച്ചും അറിവിനെ ആരാധിച്ചും വ്യത്യസ്തമാവുകയാണ് കണ്ണൂര്‍ ജില്ലയിലെ മലയോര നഗരമായ…