അതിനൂതന ക്യാപ്സ്യൂൾ പേസ്മേക്കർചികിത്സയുമായി കോഴിക്കോട് മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്റർ.

സർജറിയോ മറ്റു മുറിവുകളോ ആവശ്യമില്ലാതെ മനുഷ്യ ശരീരത്തിലെ ഹൃദയമിടിപ്പ് കുറഞ്ഞാൽ അതിനെ നിയന്ത്രണത്തിൽ കൊണ്ട് വരുന്ന ഏറ്റവും അതി നൂതന ക്യാപ്സൂൾ പേസ്‌മേക്കർ ചികിത്സ രീതിയാണ് (AVEIR ).മറ്റു സാധാരണ പേസ്‌മേക്കേറുകളിൽ നിന്നും ക്യാപ്സൂൾ പേസ്‌മേക്കറുകളിൽ (MICRA) നിന്നും വ്യത്യസ്തമായി ഒട്ടനവധി…