മിത്തും ചരിത്രവും ഇരുമുടിക്കെട്ടുമായി അയ്യപ്പൻ

ധർമ്മശാസ്താവായ അയ്യപ്പന്റെ സന്നിധാനം കുടികൊള്ളുന്ന ശബരിമല ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീർത്ഥാടനകേന്ദ്രം എന്ന നിലയിൽ പ്രസിദ്ധമാണ്. അയ്യപ്പന്റെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഒട്ടേറെ കഥകളും ഐതീഹ്യങ്ങളും വിശ്വാസങ്ങളും നിലവിലുണ്ട്. മറ്റ് ദേവസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇരുമുടിക്കെട്ടുമായി എത്തുന്ന നാനാജാതി മതസ്ഥർക്കും പ്രവേശനവും ദർശന…