സൗഹൃദപ്പെരുക്കത്തിലൊരു സിനിമാക്കമ്പനി

‘തീവ്രമായ മനുഷ്യത്വമുള്ളവനാണ് കലാകാരൻ’എന്ന് കേട്ടും വായിച്ചും ശീലിച്ചത് ലോഹി സാറിൽ (എ. കെ ലോഹിതദാസ് )നിന്നാണ്. കേട്ടറിഞ്ഞ നാൾ മുതൽ പറഞ്ഞും പരിശീലിച്ചും കരളിൽ ആഴത്തിൽ സ്വയം പതിച്ചു വെച്ച ആ മഹദ്വചനത്തിന് ഒരാൾരൂപം മുഖദാവിൽ കാണാൻ വർഷങ്ങൾക്കിപ്പുറം ഒരു അസിസ്റ്റന്റ്…