ആദ്യത്തെത് സിസേറിയനായിരുന്നു അല്ലേ, എന്നാൽ ഇനി അടുത്തതും സിസേറിയൻ തന്നെയായിരിക്കും.’ സിസേറിയൻ ചെയ്തവർ പതിവായി കേൾക്കാറുള്ള പല്ലവിയാണിത്. ഒരു സ്ത്രീയുടെ ആദ്യ പ്രസവം സിസേറിയൻ ആണെങ്കിൽ അടുത്ത പ്രസവം ഉറപ്പായും സിസേറിയൻ ആയിരിക്കും എന്നാണ് പൊതുവേ എല്ലാവരുടെയും ധാരണ. എന്നാൽ അതല്ല…