വിജ്ഞാനമാണ് ദൈവം’. ‘വിശാലചിന്തയും വിചിന്തന ബോധവുമാണ് മതം’.‘ വിനയമാര്‍ന്ന വിവേകമാണ് വഴി’. ഒരു ദേവാലയത്തിലെ ആപ്തവാക്യങ്ങളാണിവ. പുസ്തക പ്രതിഷ്ഠയുള്ള ദേവാലയം, കേള്‍ക്കുമ്പോള്‍ പുതുമ തോന്നുമെങ്കിലും അങ്ങനെയൊരു ദേവാലയം കൂടിയുണ്ട്. പുസ്തകത്തെ പ്രതിഷ്ഠിച്ചും അറിവിനെ ആരാധിച്ചും വ്യത്യസ്തമാവുകയാണ് കണ്ണൂര്‍ ജില്ലയിലെ മലയോര നഗരമായ…