മനുഷ്യനെ അറിഞ്ഞ നായകൻ

എൺപതുകളുടെ മദ്ധ്യത്തിൽ ജനിച്ച ഒരാൾ എന്ന നിലയിൽ കേരളത്തിൽ ദൃശ്യ കലയിൽ ഉണ്ടായ അഭൂതപൂർവ്വമായ മാറ്റങ്ങൾ എനിക്ക് അറിയാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ മാറ്റങ്ങളുടെ കുത്തൊഴുക്കിൽ മുന്നോട്ടു പോകുമ്പോഴും മനസ്സുകൊണ്ട് പലപ്പോഴും അതെ വേഗത്തിലെങ്കിലും കാലഹരണപ്പെട്ട ഭൂതകാലത്തിലേക്കും സഞ്ചരിക്കാറുണ്ട്. ഇങ്ങനെയുള്ള എന്റെ…

സൗഹൃദപ്പെരുക്കത്തിലൊരു സിനിമാക്കമ്പനി

‘തീവ്രമായ മനുഷ്യത്വമുള്ളവനാണ് കലാകാരൻ’എന്ന് കേട്ടും വായിച്ചും ശീലിച്ചത് ലോഹി സാറിൽ (എ. കെ ലോഹിതദാസ് )നിന്നാണ്. കേട്ടറിഞ്ഞ നാൾ മുതൽ പറഞ്ഞും പരിശീലിച്ചും കരളിൽ ആഴത്തിൽ സ്വയം പതിച്ചു വെച്ച ആ മഹദ്വചനത്തിന് ഒരാൾരൂപം മുഖദാവിൽ കാണാൻ വർഷങ്ങൾക്കിപ്പുറം ഒരു അസിസ്റ്റന്റ്…