1925 ൽശുഭാരംഭംകുറിച്ചഭീമയുടെ സുവർണ്ണയാത്ര100 വർഷങ്ങൾ എന്നചരിത്രപരമായനാഴികക്കല്ലിൽഎത്തിനിൽക്കുകയാണ്. ഭീമയുടെചരിത്രംഇന്ത്യയിലെറീട്ടെയിൽജ്വല്ലറിബ്രാൻഡുകളുടെ ചരിത്രംകൂടിയാണ്. ഭീമ ഗ്രൂപ്പിൻ്റെ സ്ഥാപകനായ ശ്രീ ഭീമ ഭട്ടർ ഉയർത്തിപ്പിടിച്ചമൂല്യങ്ങളാണ് 100 വർഷത്തെസ്വപ്നതുല്യമായവളർച്ചയിലേക്ക്ഭീമയെനയിച്ചത്. ദീർഘവീക്ഷണത്തോടെ അദ്ദേഹംപടുത്തുയർത്തിയഅടിത്തറയിൽനിന്നുകൊണ്ടാ ണ്‌പരിശുദ്ധിയുടെ പര്യായമായിജനഹൃദയങ്ങളിൽഭീമഇന്നും തിളങ്ങിനിൽക്കുന്നത്.ഇന്നിപ്പോൾഭീമയുടെ നേതൃത്വംഅതിന്റെനാലാംതലമുറയിൽഎത്തിനിൽക്കുമ്പോ ൾ,വിജയഗാഥകളുംഅവയിൽനിന്നും ഉരുത്തിരിയുന്ന പുതിയതുടക്കങ്ങളുമാണ്ഭീമ യെമുന്നോട്ട് നയിക്കുന്നത്. കോഴിക്കോട്ടേക്കുള്ളഭീമയുടെ ചുവടുവയ്പ്പിനു നിർണായ പങ്കുവഹിച്ച ശ്രീ ഗിരിരാജൻഭീമകുടുംബത്തിന്മാത്രമല്ല, ജ്വല്ലറിവ്യവസായത്തിനും വഴികാട്ടിയാണ്. ഇപ്പോൾ മൂന്നാംതലമുറയിൽഭീമയെനയിക്കുന്ന, മാനേജിങ് ഡയറക്ടർ ശ്രീബാലചന്ദ്രകിരണിന്റെനേതൃത്വത്തിൽഭീമയുടെ പുതിയവ ലിയഷോറുംമാവൂർറോഡിൽ 28 മാർച്ച്, 2024 മുതൽപ്രവർത്തനമാരംഭിക്കുകയാണ്.ഭീമയുടെനൂറാംവർഷത്തിൽഉയരുന്ന ഈഷോറും, പതിറ്റാണ്ടുകളായഭീമയുടെസുവർണ്ണപാരമ്പര്യത്തിന്റെയുംതലമുറകളായിജനങ്ങൾ അർപ്പിക്കുന്നവിശ്വാസത്തിന്റെയുംപ്രതീകമാണ്. ഭീമജനങ്ങൾക്കായിഎന്നുംഒരുക്കുന്നമികച്ചഷോപ്പിംഗ് അനുഭവത്തിന്റെഏറ്റവുംപു തിയഉദാഹരണമാണ്മാവൂർറോഡിലെകോട്ടുളിയിൽഉള്ള പുതിയഷോറും. വിവാഹാഭരണങ്ങൾ (Alankriti). സോളിറ്റയർഡയമണ്ട് (EKALA ) പരമ്പരാഗതആഭരണങ്ങൾ (Bharatiya), അമൂല്യരത്നാഭരണങ്ങൾ (Revat), ലൈറ്‌വെയ്‌റ്റ് (Dyu), സിൽവർ (Sveta), മെൻസ്‌ജ്വല്ലറി (Veerat), ആന്റിക് (Katha) തുടങ്ങി പുതിയകാലത്തിന്റെഅഭിരുചികളെപാരമ്പര്യത്തനിമയുമായിസമന്വയിപ്പി ക്കുന്നവിവിധആഭരണശേഖരങ്ങളാണ്ഇവിടെഒരുക്കിയിട്ടുള്ളത്.Zamorin’s Courtഎന്നവേറിട്ടസെക്ഷനുംഈപുതിയഷോറൂമിന്റെമറ്റൊരുപ്രത്യേകതയാണ്. എക്സ്ക്ലൂസീവ്‌ജ്വല്ലറി, സ്പെഷ്യൽകൺസൾട്ടേഷനായിഒരുഇൻ-ഹൌസ്സിസൈനർ, എന്നിങ്ങനെയുള്ളഒട്ടേറെസവിശേഷതകൾ Zamorin’s Court ൽഉണ്ട്. പരിശുദ്ധിയുംഭീമയുടെതനതായശിൽപ്പചാരുതയുംഒത്തിണങ്ങുന്നആഭരണങ്ങൾ ന്യായവിലഉറപ്പുവരുത്തിനിങ്ങളുടെ കൈകളിലെത്തിക്കുന്നുഎന്നതാണ്‌ഭീമയുടെ ഈഷോറൂമിനെയുംവേറിട്ടുനിർത്തുന്നത്.*കോഴിക്കോട്ടെ പ്രിയപ്പെട്ടഉപഭോക്താക്കൾഇക്കാലമത്രയുംഞങ്ങളിൽ അർപ്പിച്ചവി ശ്വാസത്തിന്നന്ദിസൂചകമായി ഭീമയുടെ 1000000 വർഷത്തിൽ അവർക്കുവേണ്ടിഒരുപുത്തൻആഭരണഷോപ്പിം ഗ്അനുഭവംഒരുക്കുവാൻകഴിഞ്ഞുഎന്നതിൽഞങ്ങൾക്ക് അഭിമാനമുണ്ട് പുതിയഷോറൂമിലേക്ക് ഏവരേയുംഹൃദയപൂർവ്വ സ്വാ ഗതംചെയ്യുന്നു. ഭീമയുടെമാനേജിങ് ഡയറക്ടർ ശ്രീബാലചന്ദ്രകിരൺ പത്രസമ്മേളനത്തിൽ പറഞ്ഞു.