
മലയാളത്തിൽ നിലവിൽ പ്രചാരത്തിലുള്ള ദി ന്യൂസ് ടൈം മാഗസിന്റെ എഡ്യൂക്കേഷൻപതിപ്പ് വിപണിയിൽ
കുട്ടികൾക്ക് എന്ത് വിദ്യാഭ്യാസം നൽകണം, എവിടെച്ചേർക്കണം, ആരാക്കണം. അതിനുള്ള ഉത്തരം തേടുകയാണ് ‘ദി ന്യൂസ് ടൈം’ പുതിയ എഡ്യൂക്കേഷൻ പതിപ്പിലൂടെ കുട്ടികൾക്ക് പഠിക്കാനും ജോലി തേടാനും മാത്രം അവസരമുള്ള ഒട്ടേറെ കോഴ്സുകളും ഇൻസ്റ്റിറ്റ്യൂട്ടുകളുമുണ്ട് ഈ കൊച്ചുകേരളത്തിൽ. പക്ഷെ കഥയറിയാതെ വഴിമാറി വരുന്ന ഏതൊക്കെയോ ഫോൺകോളുകൾക്കും ഏജൻ്റുമാരുടെ ചൂഷണങ്ങൾക്കും തല വെച്ച് അയൽ സംസ്ഥാനങ്ങളിലേക്ക് കുട്ടികളേ തിരിച്ചു വിടുകയാണ്. ഇവിടെയാണ് ‘ദി ന്യൂസ് ടൈം എഡ്യൂക്കേഷണൽ പതിപ്പായി വരുന്നത് അഭിരുചിക്കും സാമ്പത്തികത്തിനും ചേരുന്ന വിധത്തിലുള്ള കോഴ്സുകളെ എഡ്യൂക്കേഷൻ പതിപ്പിലൂടെ പരിചയപ്പെടുത്തുന്നു