ഇന്ത്യയിലെ ഏറ്റവും മികച്ച സഹകരണ സൊസൈറ്റിയ്ക്കുള്ള അവാർഡ് പ്രൈഡ് ക്രെഡിറ്റ്‌ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക്.

ഗോവ : Banking Frontiers NAFCUB മായി അസോസിയേറ്റ് ചെയ്തു നടത്തിയ National Co Operative Banking Summit & Frontiers in Co Operative Banking 2024 – 25 Awards ഗോവയിൽ വച്ചു നടത്തിയ വാർഷിക യോഗത്തിൽ ഗോവ സഹകരണ മന്ത്രി ശ്രി സുഭാഷ് ശ്രീഡോക്കരിൽ നിന്നും പ്രൈഡ് കോപ്പറേറ്റീവ് സോസിറ്റിക്കു വേണ്ടി ചെയർമാൻ Dr. N സായിറാം, CEO ശൈലേഷ് സി നായർ, COO പൗസൻ വർഗീസ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ഇന്ത്യയിൽ നിന്നുള്ള സഹകരണ മേഖലയിലെ ഒട്ടനവധി സഹകരണ സൊസൈറ്റികളിൽ നിന്നും മികവാർന്ന പ്രവർത്തനത്തിന്ൻറ്റേ വളർച്ചയുടെയും വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ ആണ് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രൈഡ് ക്രെഡിറ്റ്‌ കോപ്പറേറ്റീവ് സൊസൈറ്റിയ്ക്ക് അവാർഡ് ലഭിക്കുന്നത്. 45 ഇൽ പരം ബ്രാഞ്ചുകളും ഒന്നേ കാൽ ലക്ഷം മെമ്പർമാരും ഉള്ള സൊസൈറ്റി കഴിഞ്ഞ നാലു വർഷങ്ങളിൽ നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും കരസ്തമാക്കിയിട്ടുണ്ട്