കീം 2025: ഓപ്ഷൻ സമർപ്പിക്കാൻ അവസരം

ഓൺലൈൻ കൺഫർമേഷനെ തുടർന്ന്ഹയർഓപ്ഷൻ പുന:ക്രമീകരണം/ആവശ്യമില്ലാത്തവ റദ്ദാക്കൽ എന്നിവയ്ക്കുള്ള സൗകര്യം ഒക്ടോബർ 5 രാത്രി11.59 വരെ www.cee.kerala.gov.in ൽ ലഭ്യമാണ്

2025 ലെ ആയുർവേദ/ഹോമിയോ/സിദ്ധ/യുനാനി/അഗ്രികൾച്ചർ/ഫോറസ്ട്രി/ഫിഷറീസ്/ വെറ്ററിനറി/കോ-ഓപ്പ റേഷൻ&ബാങ്കിംഗ്/ ക്ലൈമറ്റ് ചെയ്ഞ്ച് & എൻവയൺമെന്റൽ സയൻസ്, ബി.ടെക് ബയോടെക്‌നോളജി (കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളത്) കോഴ്‌സുകളിലേക്കുള്ള സംസ്ഥാന ക്വാട്ടാസീറ്റുകളിലേക്കുള്ള രണ്ടാംഘട്ടഅലോട്ട്മെന്റ് നടപടിക്രമങ്ങൾആരംഭിച്ചു.

ഓൺലൈൻകൺഫർമേഷനെ തുടർന്ന് ഹയർ ഓപ്ഷൻപുന:ക്രമീകരണം / ആവശ്യമില്ലാത്തവ റദ്ദാക്കൽഎന്നിവയ്ക്കുള്ള സൗകര്യം ഒക്ടോബർ 5 രാത്രി 11.59 വരെ www.cee.kerala.gov.in ൽ ലഭ്യമാണ്.ഫോൺ: 0471 2332120, 2338487.