കൊച്ചി: അറ്റകുറ്റപ്പണികള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ നാളെ (മാര്‍ച്ച് 14) ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം.ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും ഇടയില്‍ പാലത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതാണ് നിയന്ത്രണത്തിന് കാരണം. രാത്രി 9.05 മണിക്ക് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന കൊല്ലം – എറണാകുളം മെമു (ട്രെയിന്‍ നമ്പര്‍ 66310) സര്‍വീസ് ഉണ്ടായിരിക്കില്ല. കോട്ടയം വഴി ഓടുന്ന എട്ട് ട്രെയിനുകള്‍ നാളെ ആലപ്പുഴ വഴിയാണ് സര്‍വീസ് നടത്തുക
കോട്ടയം റൂട്ടിന് പകരം ആലപ്പുഴ വഴി ഓടുന്ന ട്രയിനുകളുടെ പട്ടിക ചുവടെ, കോട്ടയത്തിന് പകരം ട്രെയിനുകള്‍ നിര്‍ത്തുന്ന സ്റ്റോപ്പ് ബ്രാക്കറ്റില്‍
- തിരുവനന്തപുരം – ചെന്നൈ മെയില്‍ – 12624 (ആലപ്പുഴ, ചേര്‍ത്തല,എറണാകുളം ജംഗ്ഷന്‍)
- തിരുവനന്തപുരം – ശ്രീഗംഗാനഗര്‍ എക്‌സ്പ്രസ് – 6312 (ആലപ്പുഴ,എറണാകുളം ജംഗ്ഷന്‍)
- തിരുവനന്തപുരം നോര്‍ ത്ത്എസ്എംവിടിബെംഗളൂരുഹംസഫര്‍-16319(കായംകുളം,ആലപ്പുഴ,എറണാകുളം ജംഗ്ഷന്‍)
- തിരുവനന്തപുരം മംഗളൂരു മലബാര്‍ എക്‌സ്പ്രസ് – 16629(ഹരിപ്പാട്,അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളംജംഗ്ഷന്‍)
- കന്യാകുമാരിദിബ്രു ഗഡ് വിവേക്എക്‌സ്പ്രസ്-22503(കായംകുളം,ആലപ്പുഴ,എറണാകുളം ജംഗ്ഷന്‍)
- തിരുവനന്തപുരം രാമേ ശ്വരം അമൃത എക്‌സ്പ്രസ് -16343(ഹരിപ്പാട്,അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളംജംഗ്ഷന്‍)
- തിരുവനന്തപുരം നോ ര്‍ത്ത്നിലമ്പൂര്‍രാജ്യറാണിഎക്‌സ്പ്രസ്-16349(ഹരിപ്പാട്,അമ്പലപ്പുഴ,ആലപ്പുഴ,ചേര്‍ത്തല,എറണാകുളം ജംഗ്ഷന്‍)
- തിരുവനന്തപുരം മംഗളൂരു എക്‌സ്പ്രസ് – 16347 (ഹരിപ്പാട്,അമ്പലപ്പുഴ,ആലപ്പുഴ,ചേര്‍ത്തല,എറണാകുളം ജംഗ്ഷന്‍
