കോഴിക്കോട്: കോഴിക്കോട് ആസ്റ്റർ മിംസിൽ ECHS (എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം) എംപാനൽ സേവനങ്ങൾ ആരംഭിച്ചു. ഐപി വിഭാഗങ്ങളിൽ ഹൃദയ സംബന്ധമായ എല്ലാ അസുഖങ്ങൾക്കും അനുബന്ധ ശസ്ത്രക്രിയകൾക്കും, വിവിധതരം കാൻസർ ചികിത്സകൾ, റേഡിയേഷൻ, കാഴ്ച സംബന്ധമായ ബുദ്ധിമുട്ടുകൾ,
വൃക്ക സംബന്ധമായ അസുഖങ്ങൾ,
കാൽ മുട്ട് മാറ്റിസ്ഥാപിക്കൽ,
ഡയാലിസിസ്, ജനറൽ മെഡിസിൻ, റേഡിയോളജി, ന്യൂക്ലിയർ മെഡിസിൻ സേവനങ്ങൾ,
ലബോറട്ടറി സേവനങ്ങൾ തുടങ്ങിയവയ്ക്കും, എല്ലാവിധ ഒപി കൺസൾട്ടേഷനുകൾക്കും ECHS സ്കീം ഉപയോഗപ്പെടുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495 6791193, 81570 67000