മുൻമന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന് സുപ്രീം കോടതിയിൽ തിരിച്ചടി. തൊണ്ടി മുതൽ കേസിൽ തുടർ നടപടിയാകാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന തൊണ്ടി മുതലിൽ കൃത്രിമം കാണിച്ച് പ്രതിയെ അന്ന് അഡ്വക്കേറ്റായിരുന്ന ആന്റണി രാജു രക്ഷപ്പെടുത്തിയെന്ന കേസിലാണ് കോടതി ഉത്തരവ്. പ്രതി…
Author: TNT Bureau
പാലക്കാട് നാളെ പോളിംഗ് ബൂത്തിലേക്ക്
പാലക്കാട് നാളെ പോളിംഗ് ബൂത്തിലെത്തും. ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്. പാലക്കാടിന്റെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ ത്രികോണ പോരാട്ടം നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സര്‍വ്വ സന്നാഹങ്ങളും ഒരുക്കിയാണ് മുന്നണികള്‍ കളം നിറഞ്ഞത്. പാലക്കാടന്‍ പോരാട്ടത്തിന്റെ വീറും വാശിയുമുള്ള കാഴ്ചകളാണ് കൊട്ടിക്കലാശത്തില്‍ കാണാന്‍ കഴിഞ്ഞത്.…
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പമ്പ, സന്നിധാനം, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ…
നൈജീരിയയുടെ വലിയ ബഹുമതി നരേന്ദ്ര മോദിക്ക്
നൈജീരിയുടെ ‘ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി നൈജർ’ ദേശീയ പുരസ്കാരം ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. നൈജീരിയൻ പ്രസിഡന്‍റ് ബോല അഹമ്മദ് ടിനുബു ആണ് മോദിക്ക് പുരസ്കാരം സമ്മാനിച്ചത്. എലിസബത്ത് രാജ്ഞിക്ക് ശേഷം ഗ്രാൻഡ് കമാൻഡർ ഓഫ്…
സീരിയൽ മേഖലയിൽ സെൻസറിംഗ് ആവശ്യം : സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ
സീരിയൽ മേഖലയിൽ സെൻസറിംഗ് ആവശ്യമാണെന്ന് സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി. തെറ്റായ സന്ദേശങ്ങൾ സമൂഹത്തിലേക്ക് എത്തുന്നുണ്ടെന്ന് സതീദേവി അഭിപ്രായപ്പെട്ടു. 2017-18 കാലത്താണ് മെഗാ സീരിയലുകൾ നിരോധിക്കണമെന്ന റിപ്പോർട്ട് നൽകിയത്. ആ റിപ്പോർട്ട് താൻ കണ്ടിട്ടില്ലെന്നും സതീദേവി പറഞ്ഞു. സീരിയൽ…
ഉറുമ്പുകളുടെ അധിനിവേശത്തിൽ സ്വന്തം നാടും വീടും വിട്ട് പാലായനം ചെയ്യപ്പെടേണ്ടിവന്ന ഒരു ജനത
ഉറുമ്പ് കയ്യടക്കിയ ഗ്രാമങ്ങളെ പറ്റിക്കേട്ടിട്ടുണ്ടോ? ഉറുമ്പുകളുടെ കടന്നാക്രമണത്തിൽ പാലായനം ചെയ്യപ്പെടേണ്ടി വന്ന ഒരു കൂട്ടം ജനതയെ പറ്റികേട്ടിട്ടുണ്ടോ?… അനിമേറ്റഡ് സിനിമയിലെ കഥയല്ലിത്. ഉറുമ്പുകൾക്ക് മുന്നിൽ മറ്റൊരു മാർഗവും ഇല്ലാതെ സ്വന്തം നാടും വീടും ഉപേക്ഷിച്ചു പോയ ഒരു ജനതയുണ്ട്. തമിഴ്നാട്ടിലെ ദിണ്ടിഗൽ…
ഉല്ലസിക്കാം, തിമിംഗലങ്ങൾക്കൊപ്പം
മെക്സിക്കോയിലേക്കു വിമാനം കയറിക്കോളൂ. തിമിംഗലത്തെ തൊടാം, വേണമെങ്കിൽ ആനയോളം വലുപ്പമുള്ള കടൽ ജീവിയെ ഉമ്മ വയ്ക്കാംകരയിലെ ഏറ്റവും വലിയ ജീവിയെ നമുക്ക് ഉത്സവപ്പറമ്പിൽ പോയാൽ കാണാനാകും. അല്ലെങ്കിൽ മൃഗശാലയിലോ കാട്ടരുവിയുടെ തീരത്തോ പോയാൽ ആനയെ കാണാം. എന്നാൽ കടലിലെ ഏറ്റവും വലിയ…
