Category: Uncategorized
മറയൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു
തൊടുപുഴ: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ഒരു മരണം കൂടി. മറയൂര്‍ കാന്തല്ലൂര്‍ സ്വദേശി ചമ്പക്കാട്ടില്‍ വിമല്‍ ആണ് മരിച്ചത്. 57 വയസ്സായിരുന്നു. ഗോത്രവര്‍ഗ കോളനി നിവാസിയാണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇടുക്കി ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ വെച്ചായിരുന്നുy…
എം മെഹബൂബ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി
കോഴിക്കോട്: എം മെഹബൂബിനെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. നിലവില്‍ കണ്‍സ്യൂമര്‍ ഫെഡ്, എം.ദാസൻ എൻജിനിയറിങ് കോളേജ് ചെയ്ര്‍മാനാണ്. കോഴിക്കോട് ജില്ലാ ബാങ്ക് പ്രസിഡന്റായും ഡിവൈഎഫ്‌ഐ ജില്ലാ ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് സെക്രട്ടറി സ്ഥാനത്തേക്ക്…
പിടിയിലായത് കൊടും ക്രിമിനലുകൾ, കുറുവ സംഘത്തെ തേടിയുള്ള അന്വേഷണത്തിനിടെ
ആലപ്പുഴ: കുറുവ സംഘത്തെ തേടിയുള്ള അന്വേഷണത്തിൽ പിടിയിലായത് രണ്ട് കൊടും ക്രിമിനലുകൾ. പൊലീസിൻ്റെ കണ്ണ് വെട്ടിച്ച് നടന്ന പിടികിട്ടാപ്പുള്ളികളെയാണ് ഇടുക്കി രാജകുമാരിയിൽ നിന്ന് പൊലീസ് പിടികൂടിയത്. തമിഴ്‌നാട് സ്വദേശികളായ കറുപ്പയ്യ, നാഗരാജു എന്നിവരെയാണ് മണ്ണഞ്ചേരി പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
തിരുപ്പിറവിയുടെഓർമ്മ പുതുക്കി ഇന്ന്ക്രിസ്മസ്;ക്രൈസ്തവ ദേവാലയങ്ങളിൽപ്രത്യേക പ്രാർത്ഥനകൾ
തിരുവനന്തപുരം:യേശുദേവന്‍റെ തിരുപ്പിറവിയുടെ ഓർമ പുതുക്കിലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന്ക്രിസ്മസ്ആഘോഷിക്കുന്നു.ബത്‌ലഹേമിലെ കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണിയേശുവിന്‍റെ തിരുപിറവി ആഘോഷത്തിലാണ് നാടും നഗരവും.പ്രത്യാശയുടെയും നന്മയുടെയും സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശം പകരുന്ന ക്രിസ്‌മസിനെ വിശ്വാസികൾ വരവേറ്റു. ക്രിസ്മസിനെ വരവേറ്റ് ക്രൈസ്തവദേവാലയങ്ങളിൽപ്രത്യേകപ്രാർത്ഥനകളുംകുര്‍ബാനയും നടന്നു.തിരുവനന്തപുരം പട്ടംസെന്‍റ്മേരീസ് കത്തീഡ്രലിൽ കുർബാനക്ക്മലങ്കരകാത്തോലിക്കാ സഭ മേജർ…
കേരളത്തില്‍ നിന്ന് ആദ്യ ദിന കളക്ഷൻ വിവരം പുറത്ത് വിട്ട് മാർക്കോ .വിദേശത്തും തരംഗം!
കൊച്ചി : മലയാള സിനിമയില്‍ നിന്ന് സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് .ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു ഇന്നലെ തിയറ്ററുകളില്‍ എത്തിയ മാര്‍ക്കോ. മലയാളത്തിലെ മോസ്റ്റ് വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം യുവതലമുറയെ ആദ്യ ദിനം തിയറ്ററുകളില്‍ എത്തിക്കുന്നതില്‍ കാര്യമായി…