വേദന മറന്ന് വളയം പിടിച്ച വണ്ടർ വുമൺ

ലോകമൊട്ടാകെ വിറങ്ങലിച്ച മഹാ ദുരന്തമായിരുന്നു വയനാട്ടില്‍ സംഭവിച്ചത്. കൃത്യമായ മരണനിരക്ക് പോലും രേഖപ്പെടുത്താന്‍ കഴിയാത്ത അത്രയും ഭീകരമായ പ്രകൃതി ദുരന്തമായിരുന്നു അത്. തോടും വീടും മണ്ണും ജീവനും കുത്തിയൊലിച്ചു പോയിടത്ത് മനുഷ്യരായ മനുഷ്യര്‍ മുഴുവന്‍ തോളോട് തോള്‍ ചേര്‍ന്ന് അതിജീവനത്തിന്റെ പുതിയ…

മഹാരാഷ്ട്രയിലെ മൺസൂൺ മനോഹാരിത

മഹാരാഷ്ട്രയിലെ മൺസൂണിന് ഒരു മാന്ത്രികതയുണ്ട്. അതുവരെ കണ്ട വരണ്ടുണങ്ങിയ ഭൂമികയെ രൂപത്തിലും ഭാവത്തിലും ഒന്നാകെ മാറ്റി അവിടം ഒരു പറുദീസയാക്കും. മൺസൂണിൽ മഹാരാഷ്ട്ര മാറ്റൊരു ദേശമാണ്. പച്ചപ്പണിഞ്ഞ് തലയുയർത്തി നിൽക്കുന്ന മലനിരകളിൽ എല്ലാം എണ്ണിയാൽ ഒടുങ്ങാത്ത വെള്ളച്ചാട്ടങ്ങൾ പ്രത്യക്ഷമാകും. ആകാശത്തിൽ നിന്നും…

പുസ്തകമാണ് പ്രതിഷ്ഠ; അറിവാണ് ആരാധന

വിജ്ഞാനമാണ് ദൈവം’. ‘വിശാലചിന്തയും വിചിന്തന ബോധവുമാണ് മതം’.‘ വിനയമാര്‍ന്ന വിവേകമാണ് വഴി’. ഒരു ദേവാലയത്തിലെ ആപ്തവാക്യങ്ങളാണിവ. പുസ്തക പ്രതിഷ്ഠയുള്ള ദേവാലയം, കേള്‍ക്കുമ്പോള്‍ പുതുമ തോന്നുമെങ്കിലും അങ്ങനെയൊരു ദേവാലയം കൂടിയുണ്ട്. പുസ്തകത്തെ പ്രതിഷ്ഠിച്ചും അറിവിനെ ആരാധിച്ചും വ്യത്യസ്തമാവുകയാണ് കണ്ണൂര്‍ ജില്ലയിലെ മലയോര നഗരമായ…

ശബരിമല തീർത്ഥാടർക്ക് ഇനി’സ്വാമി ചാറ്റ് ബോട്ട്’ സഹായവും

ശബരിമല ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടകർക്കായി ജില്ലാ ഭരണകൂടത്തിന്റെ ‘സ്വാമി ചാറ്റ് ബോട്ട്’ വരുന്നു. പുതിയ എ.ഐ അസിസ്റ്റന്റിന്റെ ലോഗോ അനാവരണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സ്മാർട്ട് ഫോൺ ഇന്റർഫേസിലൂടെ ആക്സസ് ചെയ്യാവുന്ന സ്വാമി ചാറ്റ് ബോട്ട് ഇംഗ്ലീഷ്,ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്,…

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ ലഭിച്ചേക്കും. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ…

അതിനൂതന ക്യാപ്സ്യൂൾ പേസ്മേക്കർചികിത്സയുമായി കോഴിക്കോട് മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്റർ.

സർജറിയോ മറ്റു മുറിവുകളോ ആവശ്യമില്ലാതെ മനുഷ്യ ശരീരത്തിലെ ഹൃദയമിടിപ്പ് കുറഞ്ഞാൽ അതിനെ നിയന്ത്രണത്തിൽ കൊണ്ട് വരുന്ന ഏറ്റവും അതി നൂതന ക്യാപ്സൂൾ പേസ്‌മേക്കർ ചികിത്സ രീതിയാണ് (AVEIR ).മറ്റു സാധാരണ പേസ്‌മേക്കേറുകളിൽ നിന്നും ക്യാപ്സൂൾ പേസ്‌മേക്കറുകളിൽ (MICRA) നിന്നും വ്യത്യസ്തമായി ഒട്ടനവധി…

വയനാടും ചേലക്കരയും നാളെ ബൂത്തിലേക്ക്

ദിവസങ്ങള്‍ നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കൊടുവില്‍ വയനാടും ചേലക്കരയുംനാളെ ഴ്ച പോളിങ് ബുത്തിലേക്ക്. പരസ്യപ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്നലെ ആവേശം നിറഞ്ഞ കൊട്ടിക്കലാശത്തിനാണ് ഇരു മണ്ഡലങ്ങളും സാക്ഷ്യം വഹിച്ചത്. പരസ്യ പ്രചാരണം അവസാനിച്ചതോടെ വീടുകള്‍ കയറി പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടുറപ്പിക്കാനുള്ള…

വീണ്ടുമൊരു മണ്ഡലകാലം; പ്ലാസ്റ്റിക് മുക്തമാക്കാം ശബരിമലയെ

അയ്യപ്പഭക്തര്‍ ഇരുമുടിക്കെട്ടില്‍ അനാവശ്യസാധനങ്ങള്‍ ഒഴിവാക്കണമെന്ന് ശബരിമല തന്ത്രിയും ദേവസ്വം ബോര്‍ഡും. ഇരുമുടിക്കെട്ടില്‍ ഉള്‍പ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ സാധനങ്ങള്‍ ഏതൊക്കെയെന്ന് നിര്‍ദേശിച്ച് തന്ത്രി കണ്ഠര് രാജീവര് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് കത്തുനല്‍കി. ചന്ദനത്തിരി, കര്‍പ്പൂരം, പനിനീര്‍ എന്നിവ ഒഴിവാക്കണം. ഇവ ശബരിമലയില്‍ ഉപയോഗിക്കുന്നില്ല.…

മനുഷ്യനെ അറിഞ്ഞ നായകൻ

എൺപതുകളുടെ മദ്ധ്യത്തിൽ ജനിച്ച ഒരാൾ എന്ന നിലയിൽ കേരളത്തിൽ ദൃശ്യ കലയിൽ ഉണ്ടായ അഭൂതപൂർവ്വമായ മാറ്റങ്ങൾ എനിക്ക് അറിയാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ മാറ്റങ്ങളുടെ കുത്തൊഴുക്കിൽ മുന്നോട്ടു പോകുമ്പോഴും മനസ്സുകൊണ്ട് പലപ്പോഴും അതെ വേഗത്തിലെങ്കിലും കാലഹരണപ്പെട്ട ഭൂതകാലത്തിലേക്കും സഞ്ചരിക്കാറുണ്ട്. ഇങ്ങനെയുള്ള എന്റെ…

ഇനി ചെണ്ടമേളങ്ങളിൽ തെയ്യങ്ങൾ ഉറഞ്ഞാടുന്ന രാപ്പകലുകൾ…

കാവിന്റെ വാതിലുകൾ തുറന്ന് വാളും ചിലമ്പും പുറത്തേക്കെഴുന്നള്ളുകയായി. സന്ധ്യമയക്കങ്ങളെ ചെണ്ടപ്പുറത്തെ കോൽത്താളങ്ങളാൽ ഉണർത്തുന്നതിനും കുരുത്തോല മണക്കുന്ന കാവുകളിൽ എണ്ണത്തിരി നിറഞ്ഞു കത്തുന്ന രാപ്പകലുകൾക്കുംവടക്കേ മലബാർ സാക്ഷിയാവുകയാണ്.സാധാരണക്കാരന്റെ ദൈവക്കരുവിലേക്കുള്ള പരകായ പ്രവേശത്തിന്റെ കഥകളാൽ ഓരോ തെയ്യപ്പറമ്പുകളും നിറഞ് നിൽക്കും. വെളിച്ചത്തിന്റെ കൈപിടിച്ച് ഗുളികനും,ഘണ്ഡകര്ണ്ണനും,…