കോഴിക്കോട് ; കാലിക്കറ്റ് കോ ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ മാങ്കാവ് ശാഖ ആധുനിക സൗകര്യങ്ങളോടുകൂടി മാങ്കാവ് പാലസ് റോഡിലെ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. ശാഖയുടെ ഉദ്ഘാടനം കോഴിക്കോട് സൗത്ത് മണ്ഡലം എം.എൽ.എ .അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു .110-ാം വർഷത്തിലേക്ക് കടന്ന…
Category: BUSINESS
കണ്ണട ഒഴിവാക്കാൻ 30 സെക്കൻഡ് ശസ്ത്രക്രിയ;റിലെക്സ് സ്മൈൽ സംവിധാനവുമായി ഐ ഫൗണ്ടേഷൻ
കോഴിക്കോട്: മുപ്പത് സെക്കൻഡിൽ ശസ്ത്രക്രിയ പൂർത്തിയാക്കി എന്നെന്നേക്കുമായി കണ്ണട ഒഴിവാക്കാനാകുന്ന നൂതന ലാസിക് ശസ്ത്രക്രിയ സംവിധാനത്തിന് ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയിൽ തുടക്കമായി. നേത്രസംരക്ഷണ രംഗത്തെ ലോകപ്രശസ്ത കമ്പനിയായ സീസ് (ZEISS) വികസിപ്പിച്ച റിലെക്സ് സ്മൈൽ (ReLEx SMILE ) സാങ്കേതിക വിദ്യയിലൂടെയാണ്…
സ്വാതന്ത്ര്യ ദിനത്തില്‍ മില്‍മ പേട സബ്‌സിഡി നിരക്കില്‍
കോഴിക്കോട്: സ്വാതന്ത്ര്യ ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മധുരം പകരാന്‍ ഈ വര്‍ഷവും മില്‍മ പേട ഡിസ്‌കൗണ്ട് നിരക്കില്‍ ലഭ്യമാക്കും. അഞ്ചു രൂപ വിലയുള്ള സ്വാതന്ത്ര്യദിന സ്‌പെഷല്‍ പാക്കിംഗിലുള്ള 10 ഗ്രാം പേഡ 3.15 രൂപയ്ക്കാണ് വിദ്യാലയങ്ങള്‍ക്ക് നല്‍കുക. 9846620462, 9847123640, 9539731886 എന്നീ…
BRITCO & BRIDCO Parents Meet
കോഴിക്കോട് : ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ ടെക്നോളജി ട്രെയ്നിങ് ഇൻസ്റിറ്റ്യൂട്ട് ആയ BRITCO & BRIDCO യുടെ വടകരയിലെ അഫിലിയേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ജൂലൈ ബാച്ചിൻ്റെ Parents MeetDirector, സുധീർ.കെ ഉദ്ഘടനം ചെയ്തു.സെൻ്റർ ഡയറക്ടർ ജീഷ്മ കെ.കെ, അഡ്മിനിസ്ട്രേറ്റീവ് മാനേജർ രജൻ പി…
ഓണത്തിന് വന്‍ മുന്നൊരുക്കങ്ങളുമായി മലബാര്‍ മില്‍മ
കോഴിക്കോട്: ഓണ വിപണിയില്‍ സജീവമാവാന്‍ മലബാര്‍ മില്‍മ മുന്നൊരുക്കങ്ങള്‍ തുടങ്ങി. ഓണത്തോടനുബന്ധിച്ച് അഞ്ച് ദിവസങ്ങളില്‍ 50 ലക്ഷം ലിറ്റര്‍ പാലിന്റെയും 10 ലക്ഷം കിലോഗ്രാം തൈരിന്റേയും അധിക വില്‍പ്പനയാണ് ലക്ഷ്യമിടുന്നത്. ഓണവിപണിയിലേക്കായി 300 ടണ്‍ നെയ്യും 100 ടണ്‍ പാലടയും വില്‍പ്പനക്കായി…
മില്‍മ ഉത്പ്പന്നങ്ങളുമായി ‘മിലി കാര്‍ട്ട്’ ഇനി കൈയെത്തും ദൂരത്ത്
കോഴിക്കോട്: മില്‍മ ഉത്പ്പന്നങ്ങളുമായി മിലി കാര്‍ട്ട് ഇനി കൈയ്യെത്തും ദൂരത്ത് . മില്‍മ ഐസ്‌ക്രീമുകളും ഉത്പ്പന്നങ്ങളും ഇനി നിങ്ങളെ തേടിവരും. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമോബൈല്‍സ് ലിമിറ്റഡ് മില്‍മക്കായി പ്രത്യേകം രൂപകത്പ്പന ചെയ്ത് നിര്‍മ്മിച്ചതാണ് ഫ്രീസറും ഉള്‍പ്പെടുന്ന മില്‍മ മിലി കാര്‍ട്ട്…
ഈ 4 ബാങ്കുകളിൽ ഇനി മുതൽ മിനിമം ബാലന്‍സിന് പിഴയില്ല!
4 പൊതുമേഖലാ ബാങ്കുകള്‍ സേവിങ്‌സ് അക്കൗണ്ടുകളില്‍ ‘മിനിമം ബാലന്‍സ് നിബന്ധന’ ഒഴിവാക്കി.പലിശ നിരക്കുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് മിനിമം ബാലന്‍സ് ഇല്ലാത്തതിനാൽ പിഴയീടാക്കുന്ന പതിവ ബാങ്കുകള്‍ ഒഴിവാക്കുന്നത്. 2 മാസത്തിനിടെ 4 പൊതുമേഖലാ ബാങ്കുകളാണ് സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്കുള്ള മിനിമം ബാലന്‍സ്…
കാലിക്കറ്റ് അഡ്വർടൈസിങ് ക്ലബ്ബ്അക്കാഡമിക്ക് എക്സലൻസ് പുരസ്‌കാരങ്ങൾ നൽകി
കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ മാധ്യമങ്ങളിലെയും പരസ്യ ഏജൻസികളിലെയും മാർക്കറ്റിങ് രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്‌മയായ കാലിക്കറ്റ് അഡ്വർടൈസിങ് ക്ലബ്ബ് അംഗങ്ങളുടെ മക്കളിൽ നിന്ന് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ആർദ്ര…
ഈസ്റ്റേൺ ‘സൂപ്പർ കാശ്‌മീരി ചില്ലി പൗഡർ’ പുറത്തിറക്കി
കേരള വിഭവങ്ങൾക്ക് ഇനി നിറവും മണവും ഒറ്റ പാക്കിൽ! കോഴിക്കോട്: പ്രമുഖ ഇന്ത്യൻ മസാല വിപണന കമ്പനിയായ ഈസ്റ്റേൺ, കേരളത്തിലെ ഉപഭോക്താക്കൾക്കായി പ്രത്യേകമായി വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ ഉൽപ്പന്നമായ ‘സൂപ്പർ കാശ്‌മീരി ചില്ലി പൗഡർ’ പുറത്തിറക്കി. ചുവന്ന മീൻ കറി, ഫിഷ്…
ഒറ്റ ദിവസം പതിനൊന്നു പുതിയ ശാഖകൾ തുറന്ന് ഫെഡറൽ ബാങ്ക്
കോഴിക്കോട് : മലബാർ മേഖലയിലെ മൂന്നു ജില്ലകളിലായി ഫെഡറൽ ബാങ്ക് പതിനൊന്നു പുതിയ ശാഖകൾ തുറന്നു. മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലായി പുഴക്കാട്ടിരി കുന്നുംപുറം, തെയ്യാല, ചട്ടിപറമ്പ, വെളിയങ്കോട്. പട്ടികാട് , പൂക്കോട്ടൂർ, കുമ്പിടി, കോട്ടോപ്പാടം, കമ്പളക്കാട്, വെള്ളമുണ്ട എന്നിവിടങ്ങളിലാണ് പുതിയ…