ഫാസ്റ്റ് ഫുഡ് ഒരുക്കുന്ന ചതിക്കുഴികൾ

പുതിയ കാലഘട്ടത്തിലെ ആളുകളുടെ ആരോഗ്യം കവർന്നെടുക്കുന്നതിൽ ഭക്ഷണവും ജീവിത ശൈലിയും നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. തിരക്കിട്ട ജീവിതത്തി ൽ കിട്ടുന്ന സമയങ്ങളിൽ ആസ്വദിച്ചുകൊണ്ട് ഏതെങ്കിലും ജങ്ക് ഫുഡ് ‌വാങ്ങി കഴിക്കുന്നവരാണ് എല്ലാവരും. ജോലിയുടെയും മറ്റും തിരക്കുകൾ കാരണം പറഞ്ഞ് സ്വന്തം ആരോഗ്യം…

മലപ്പുറം ജില്ലാ പഞ്ചായത്ത് സുരക്ഷാ പ്രൊജക്ടിന് സംസ്ഥാന സർക്കാർ പുരസ്കാരം

സംസ്ഥാനത്ത് ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ മാതൃകാപദ്ധതികൾ നടപ്പിലാക്കിയ മലപ്പുറം ജില്ലാ പഞ്ചായത്ത്, സംസ്ഥാന എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റിയുടെ മികച്ച സുരക്ഷാ പ്രോജക്ടിനുള്ള പുരസ്കാരം കരസ്ഥമാക്കി. 2023-24 കാലഘട്ടത്തിൽ, എച്ച്. ഐ. വി. നിയന്ത്രണ-പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള മികവിന്റെ അടിസ്ഥാനത്തിലാണ് ഈ പുരസ്കാരം ലഭിച്ചത്. ജില്ലാ…

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം. യോഗ ദര്‍ശനത്തിലും, യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യ ജ്ഞാനം ലഭിക്കുന്ന തരത്തിലാണ് പഠന…

എറണാകുളം മെഡിക്കൽ കോളേജിൽ നവജാത ശിശുക്കളുടെ ഐ. സി. യു. താൽക്കാലികമായി പ്രവർത്തിക്കില്ല

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ നവജാത ശിശുക്കളുടെ ഐ. സി. യു. ഡിസംബർ നാല് മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവർത്തിക്കില്ലെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. എം. ഗണേഷ് മോഹൻ അറിയിച്ചു. ഫയർ ആൻഡ് സേഫ്റ്റി ജോലികൾ പൂർത്തിയാക്കുന്നതിനും കൂടുതൽ…

കുപ്പിവെള്ളംഏറ്റവുംഅപകടസാധ്യതയുള്ളഭക്ഷണവിഭാഗം:ഭക്ഷ്യസുരക്ഷാവകുപ്പ്

ന്യൂഡല്‍ഹി: കുപ്പിവെള്ള ത്തെ അപകടസാധ്യതയുള്ള ഭക്ഷണ വിഭാഗങ്ങളില്‍ ഒന്നായി പ്രഖ്യാപിച്ച് ഫുഡ്സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ. പാക്കേജ് ചെയ്ത കുടിവെള്ളം, മിനറല്‍വാട്ടര്‍ എന്നിവ ഹൈറിസ്ക് ക്യാറ്റഗറിയിൽ ഉള്‍പ്പെടുത്തുന്നതിന് വേണ്ടി അപകടസാധ്യത അടിസ്ഥാനമാക്കിയുള്ള പരിശോധനാ നയത്തില്‍ ഭേദഗതികള്‍ വരുത്തിയതായി അതിന്റെ…

മെഡിക്കല്‍ കോളേജില്‍ ഒ പി ടിക്കറ്റിന് ഇനി മുതല്‍ 10 രൂപ ഫീസ്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒ പി ടിക്കറ്റിന് ഇനി മുതൽ 10 രൂപ നിരക്കില്‍ ഫീസ് ഈടാക്കിയ തീരുമാനം നിലവില്‍ വന്നു. ജില്ലാ കളക്ടര്‍ സ്നേഹികുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തിന്റേതാണ് തീരുമാനം. മെഡിക്കല്‍ കോളേജ് ആശുപത്രി,…

16 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി ഓസ്‌ട്രേലിയിൽ സോഷ്യൽ മീഡിയ നിരോധനം

16 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി സോഷ്യൽ മീഡിയ നിരോധിക്കുന്ന ആദ്യ രാജ്യമായി ഓസ്‌ട്രേലിയ മാറിയപ്പോൾ, ഈ നടപടി പിന്തുണച്ചു കൊണ്ട് കൗൺസിലിംഗ് സൈക്കോളജിസ്റ്റായ സൃഷ്ടി വത്സ. “സാമൂഹ്യ മാധ്യമങ്ങൾ കുട്ടികൾക്ക് നല്ലതിനേക്കാൾ കൂടുതൽ ദോഷം ചെയ്യുന്നു” എന്ന വസ്തുതയെ അസന്ദിഗ്ധമായി പിന്തുണയ്ക്കുന്നു.…

അതിനൂതന ക്യാപ്സ്യൂൾ പേസ്മേക്കർചികിത്സയുമായി കോഴിക്കോട് മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്റർ.

സർജറിയോ മറ്റു മുറിവുകളോ ആവശ്യമില്ലാതെ മനുഷ്യ ശരീരത്തിലെ ഹൃദയമിടിപ്പ് കുറഞ്ഞാൽ അതിനെ നിയന്ത്രണത്തിൽ കൊണ്ട് വരുന്ന ഏറ്റവും അതി നൂതന ക്യാപ്സൂൾ പേസ്‌മേക്കർ ചികിത്സ രീതിയാണ് (AVEIR ).മറ്റു സാധാരണ പേസ്‌മേക്കേറുകളിൽ നിന്നും ക്യാപ്സൂൾ പേസ്‌മേക്കറുകളിൽ (MICRA) നിന്നും വ്യത്യസ്തമായി ഒട്ടനവധി…

സിസേറിയനു ശേഷം നോർമൽ പ്രസവം സാധ്യമാണ്

ആദ്യത്തെത് സിസേറിയനായിരുന്നു അല്ലേ, എന്നാൽ ഇനി അടുത്തതും സിസേറിയൻ തന്നെയായിരിക്കും.’ സിസേറിയൻ ചെയ്തവർ പതിവായി കേൾക്കാറുള്ള പല്ലവിയാണിത്. ഒരു സ്ത്രീയുടെ ആദ്യ പ്രസവം സിസേറിയൻ ആണെങ്കിൽ അടുത്ത പ്രസവം ഉറപ്പായും സിസേറിയൻ ആയിരിക്കും എന്നാണ് പൊതുവേ എല്ലാവരുടെയും ധാരണ. എന്നാൽ അതല്ല…

മദ്യക്കയത്തില്‍ മുങ്ങുന്ന കേരളം

കുടിച്ചു തീര്ത്തതിന്റെ നേട്ടങ്ങളില് അഭിരമിക്കേണ്ടവരാണോ മലയാളികള്? എപ്പോഴെങ്കിലും ഇത്തരത്തിലൊരു ചിന്ത നമുക്കിടയില് ഉണ്ടായിട്ടുണ്ടോ. അതോ, വിശേഷ ദിവസങ്ങള് കഴിഞ്ഞുള്ള വാര്ത്താ തലക്കെട്ടുകളില് നിറയുന്ന കോടികളുടെ കണക്കുകളില് തന്റെ പങ്കാളിത്തത്തെയോര്ത്ത് അഭിമാനിക്കുന്നവരായി മാറിപ്പോയോ? വര്ഷം കൂടുന്തോറും ഉയരുന്ന ബീവറേജസ് കോര്പറേഷന്റെ വളര്ച്ചാ സൂചിക…