സിസേറിയനു ശേഷം നോർമൽ പ്രസവം സാധ്യമാണ്

ആദ്യത്തെത് സിസേറിയനായിരുന്നു അല്ലേ, എന്നാൽ ഇനി അടുത്തതും സിസേറിയൻ തന്നെയായിരിക്കും.’ സിസേറിയൻ ചെയ്തവർ പതിവായി കേൾക്കാറുള്ള പല്ലവിയാണിത്. ഒരു സ്ത്രീയുടെ ആദ്യ പ്രസവം സിസേറിയൻ ആണെങ്കിൽ അടുത്ത പ്രസവം ഉറപ്പായും സിസേറിയൻ ആയിരിക്കും എന്നാണ് പൊതുവേ എല്ലാവരുടെയും ധാരണ. എന്നാൽ അതല്ല…

മദ്യക്കയത്തില്‍ മുങ്ങുന്ന കേരളം

കുടിച്ചു തീര്ത്തതിന്റെ നേട്ടങ്ങളില് അഭിരമിക്കേണ്ടവരാണോ മലയാളികള്? എപ്പോഴെങ്കിലും ഇത്തരത്തിലൊരു ചിന്ത നമുക്കിടയില് ഉണ്ടായിട്ടുണ്ടോ. അതോ, വിശേഷ ദിവസങ്ങള് കഴിഞ്ഞുള്ള വാര്ത്താ തലക്കെട്ടുകളില് നിറയുന്ന കോടികളുടെ കണക്കുകളില് തന്റെ പങ്കാളിത്തത്തെയോര്ത്ത് അഭിമാനിക്കുന്നവരായി മാറിപ്പോയോ? വര്ഷം കൂടുന്തോറും ഉയരുന്ന ബീവറേജസ് കോര്പറേഷന്റെ വളര്ച്ചാ സൂചിക…