കോഴിക്കോടിന് ഒരു സൗഹ്യദ കൂട്ടായ്‌മ – ‘ മിഷ് ‘ ന്റെ ഉദ്ഘാടനം 28 ന്

കോഴിക്കോട് : നഗരം കേന്ദ്രീകരിച്ച് രൂപീകൃതമായ സാമുദായിക സൗഹ്യദ കൂട്ടായ്മ‌ മലബാർ ഇനിഷ്യേറ്റീവ് ഫോർ ഹാർമണിയുടെ (മിഷ് ) ഉൽഘാടനം ഈ മാസം 28 ന് വൈകീട്ട് 4 ന് തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹ്‌മാൻ സ്മ‌ാരക ജൂബിലി ഹാളിൽ നടക്കുമെന്ന്…