ആറുമാസം പ്രായമായ ഗർഭസ്ഥ ശിശുവിന് ഹൃദയ വാൽവിൻ്റെ കീ ഹോൾ ശസ്ത്രക്രിയ അമ്മയുടെ വയറ്റിൽ വെച്ച് കോഴിക്കോട് ആസ്റ്റർ മിംസിൽ വിജയകരമായി പൂർത്തീകരിച്ചു.കേരളത്തിലെ ആദ്യത്തെയും രാജ്യത്തെ അഞ്ചാമത്തെയും ഫീറ്റൽ ബലൂൺ അയോർട്ടിക് വാൽവോട്ടമി ശസ്ത്രക്രിയയാണ് കോഴിക്കോട് ആസ്റ്റർ മിംസിൽ പൂർണ്ണമായും സൗജന്യമായി…
Category: NEWS
എഐ സ്റ്റാർട്ടപ്പ് കൊക്കോസ് കേരളത്തിലെ സ്കൂളുകളിൽ 100 എഐ റോബോട്ടിക്സ് ലാബുകൾ സ്ഥാപിക്കാൻ ഒരുങ്ങുന്നു
കോഴിക്കോട്: നിർമിത ബുദ്ധിയും (എഐ) റോബോട്ടിക്സ് വിദ്യാഭ്യാസവും നൽകുന്ന മലപ്പുറം തിരുർ ആസ്ഥാനമായുള്ള പ്രമുഖ സ്റ്റാർട്ടപ്പായ കൊക്കോസ്, കേരളത്തിലെ സർക്കാർ, സ്വകാര്യ സ്കൂളുകളിൽ 100 എഐ റോബോട്ടിക്സ് ലാബുകൾ സ്ഥാപിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു. അടുത്ത ഒരു വർഷത്തിനുള്ളിൽ ഈ പദ്ധതി പൂർത്തിയാക്കാനാണ്…
സ്വാതന്ത്ര്യ ദിനത്തില്‍ മില്‍മ പേട സബ്‌സിഡി നിരക്കില്‍
കോഴിക്കോട്: സ്വാതന്ത്ര്യ ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മധുരം പകരാന്‍ ഈ വര്‍ഷവും മില്‍മ പേട ഡിസ്‌കൗണ്ട് നിരക്കില്‍ ലഭ്യമാക്കും. അഞ്ചു രൂപ വിലയുള്ള സ്വാതന്ത്ര്യദിന സ്‌പെഷല്‍ പാക്കിംഗിലുള്ള 10 ഗ്രാം പേഡ 3.15 രൂപയ്ക്കാണ് വിദ്യാലയങ്ങള്‍ക്ക് നല്‍കുക. 9846620462, 9847123640, 9539731886 എന്നീ…
കോഴിക്കോടിനെ വിസ്മയപ്പിച്ച് ഗോപിനാഥ് മുതുകാടിന്റെ ‘ഇല്യൂഷൻ ടു ഇൻസ്പിരേഷൻ
കോഴിക്കോട്: നാല് പതിറ്റാണ്ടോളം മലയാളികളെ വിസ്മയിപ്പിച്ച മാന്ത്രികലോകത്ത്, തന്റെ ജീവിതം മാറ്റിമറിച്ച അച്ഛനോടുള്ള ആദരം അർപ്പിച്ചുകൊണ്ട് മജീഷ്യൻ ഗോപിനാഥ് മുതുകാട്. കോഴിക്കോട് പ്രൊവിഡൻസ് കോളേജിൽ നടന്ന ‘ഇല്ല്യൂഷൻ ടു ഇൻസ്പിരേഷൻ’ എന്ന പരിപാടി ഒരു മാജിക് ഷോ എന്നതിലുപരി, ഒരു മകന്റെ…
മെഗാ ജനറൽ & ലാപ്രോസ്‌കോപ്പിക് സർജറി ക്യാമ്പ്
കോഴിക്കോട് : സ്റ്റാർകെയർ ഹോസ്പിറ്റലിൽ മെഗാ സർജറി ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിൽ രജിസ്ട്രേഷനും കേരളത്തിലെ പ്രഗത്ഭരായ സര്‍ജന്മാരുടെ കൺസൾറ്റേഷനും പൂർണ്ണമായും സൗജന്യമാണ്. ഓഗസ്റ്റ് 7 മുതൽ സെപ്റ്റംബർ 7വരെ വരെ നടക്കുന്ന ക്യാമ്പിൻ്റെ ഭാഗമായി ജനറൽ &ഗ്യസ്‌ട്രോ വിഭാഗത്തിലേയും , ലാപ്രോസ്‌കോപ്പിക് വിഭാഗത്തിലെയും…
പൂർണ്ണമായും സോളാറിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ഹോസ്പിറ്റലുകളായി ആസ്റ്റർ മിംസ് കോഴിക്കോടും , കണ്ണൂരും.
ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ കാസർഗോഡ് ജില്ലയിലെ നെല്ലിതടത്ത് 11 ഹെക്ടറിൽ സ്ഥാപിച്ച സോളാർ പാർക്ക് പ്രവർത്തന സജ്ജമായി. കോഴിക്കോട്: പൂർണ്ണമായും സോളാർ എനർജിയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ഹോസ്പിറ്റലുകളായി ഹോസ്പിറ്റലുകളായി ആസ്റ്റർ മിംസ് കോഴിക്കോടും , കണ്ണൂരും. ആസ്റ്റർ ഡിഎം ഹെൽത്ത്…
ഉത്തരകാശിയിൽ മേഘവിസ്ഫോടനം; അറുപതോളം പേരെ കാണാതായി
ധരാളി | ഉത്തരകാശിയിലെ ധരാളി ഗ്രാമത്തിലുണ്ടായ മിന്നൽ പ്രളയത്തിൽ വിറങ്ങലിച്ച് ഉത്തരാഖണ്ഡ്. മേഘവിസ്ഫോടനത്തെ തുടർന്ന് ഘീർഗംഗ നദിയിൽ പൊടുന്നനെ മിന്നൽ പ്രളയമുണ്ടാവുകയും ധരാളി ഗ്രാമത്തിൻ്റെ ഒരു ഭാഗത്തെ തുടച്ചെടുക്കുകയുമായിരുന്നു. ശാന്തമായി ഒഴുകി കൊണ്ടിരുന്ന നദി ഉച്ചക്ക് 1.40 ഓടെ നിമിഷനേരം കൊണ്ട് സംഹാര താണ്ഡവമാടി.…
നടൻ ഷാനവാസ് അന്തരിച്ചു, അന്ത്യം തിരുവനന്തപുരത്തെ ആശുപത്രിയിൽ
തിരുവനന്തപുരം: നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 71 വയസായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. മലയാളത്തിൽ 50 ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിരുന്നു. ഹബീബ ബീവിയാണ് അമ്മ. ചിറയിൻകീഴ്ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, മോണ്ട്‌ഫോർട്ട് സ്‌കൂൾ, യേർക്കാട് എന്നിവിടങ്ങളിൽനിന്ന്…
ഇൻസ്റിറ്റ്യൂട്ട് ഓഫ് പെയിൻ ആൻ്റ് പാലിയേറ്റീവ് മെഡിസിന് വാഹനങ്ങൾ കൈമാറി.
കോഴിക്കോട്: ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും ആസ്റ്റർ വൊളണ്ടിയേഴ്‌സിൻ്റെയും സഹകരണത്തോടെ മെഡിക്കൽ കോളേജ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പരിശീലന വിഭാഗമായ ഐ പി എം ന് രണ്ട് വാഹനങ്ങൾ കൈമാറി. വിവിധ തരം രോഗങ്ങൾ കൊണ്ടും മറ്റും കിടപ്പിലായവരുടെയും,…
ഖാദി ഓണം മേളക്ക് തുടക്കമായി
കോഴിക്കോട് : കോഴിക്കോട് സർവ്വോദയ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന ഖാദി ഓണം മേള 2025 ന്റെ ഉദ്ഘാടനം ബഹു. വനം, വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവ്വഹിച്ചു. ആദ്യവിൽപ്പനയുടെ ഉദ്ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ.യും നിർവ്വഹിച്ചു. കൗൺസിലർ എസ്.കെ.…
