കോ​ഴി​ക്കോ​ട്ട് നാളെ ഹ​ർ​ത്താ​ൽ

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ഞാ​യ​റാ​ഴ്ച ഹ​ർ​ത്താ​ൽ. ചേ​വാ​യൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ൺ​ഗ്ര​സാ​ണ് ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ച​ത്. രാ​വി​ലെ ആ​റ് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. ചേ​വാ​യൂ​രി​ൽ ക​ള്ള​വോ​ട്ട് ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്നു സി​പി​എം-​കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.…

ശബരിമല തീർത്ഥാടർക്ക് ഇനി’സ്വാമി ചാറ്റ് ബോട്ട്’ സഹായവും

ശബരിമല ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടകർക്കായി ജില്ലാ ഭരണകൂടത്തിന്റെ ‘സ്വാമി ചാറ്റ് ബോട്ട്’ വരുന്നു. പുതിയ എ.ഐ അസിസ്റ്റന്റിന്റെ ലോഗോ അനാവരണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സ്മാർട്ട് ഫോൺ ഇന്റർഫേസിലൂടെ ആക്സസ് ചെയ്യാവുന്ന സ്വാമി ചാറ്റ് ബോട്ട് ഇംഗ്ലീഷ്,ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്,…

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ ലഭിച്ചേക്കും. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ…

അതിനൂതന ക്യാപ്സ്യൂൾ പേസ്മേക്കർചികിത്സയുമായി കോഴിക്കോട് മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്റർ.

സർജറിയോ മറ്റു മുറിവുകളോ ആവശ്യമില്ലാതെ മനുഷ്യ ശരീരത്തിലെ ഹൃദയമിടിപ്പ് കുറഞ്ഞാൽ അതിനെ നിയന്ത്രണത്തിൽ കൊണ്ട് വരുന്ന ഏറ്റവും അതി നൂതന ക്യാപ്സൂൾ പേസ്‌മേക്കർ ചികിത്സ രീതിയാണ് (AVEIR ).മറ്റു സാധാരണ പേസ്‌മേക്കേറുകളിൽ നിന്നും ക്യാപ്സൂൾ പേസ്‌മേക്കറുകളിൽ (MICRA) നിന്നും വ്യത്യസ്തമായി ഒട്ടനവധി…

വയനാടും ചേലക്കരയും നാളെ ബൂത്തിലേക്ക്

ദിവസങ്ങള്‍ നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കൊടുവില്‍ വയനാടും ചേലക്കരയുംനാളെ ഴ്ച പോളിങ് ബുത്തിലേക്ക്. പരസ്യപ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്നലെ ആവേശം നിറഞ്ഞ കൊട്ടിക്കലാശത്തിനാണ് ഇരു മണ്ഡലങ്ങളും സാക്ഷ്യം വഹിച്ചത്. പരസ്യ പ്രചാരണം അവസാനിച്ചതോടെ വീടുകള്‍ കയറി പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടുറപ്പിക്കാനുള്ള…

വീണ്ടുമൊരു മണ്ഡലകാലം; പ്ലാസ്റ്റിക് മുക്തമാക്കാം ശബരിമലയെ

അയ്യപ്പഭക്തര്‍ ഇരുമുടിക്കെട്ടില്‍ അനാവശ്യസാധനങ്ങള്‍ ഒഴിവാക്കണമെന്ന് ശബരിമല തന്ത്രിയും ദേവസ്വം ബോര്‍ഡും. ഇരുമുടിക്കെട്ടില്‍ ഉള്‍പ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ സാധനങ്ങള്‍ ഏതൊക്കെയെന്ന് നിര്‍ദേശിച്ച് തന്ത്രി കണ്ഠര് രാജീവര് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് കത്തുനല്‍കി. ചന്ദനത്തിരി, കര്‍പ്പൂരം, പനിനീര്‍ എന്നിവ ഒഴിവാക്കണം. ഇവ ശബരിമലയില്‍ ഉപയോഗിക്കുന്നില്ല.…

യുഎഇ പൊതുമാപ്പ്; പ്രവാസികൾക്ക് ബന്ധപ്പെടാമെന്ന് നോർക്ക

അനധികൃത താമസക്കാര്‍ക്കായി യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് 2024 ഡിസംബർ 31 വരെ നീട്ടിയതായി ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആന്‍റ് സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് ആന്‍റ് പോർട്ട് സെക്യൂരിറ്റി (ഐസിപി)അറിയിച്ചിരുന്നു. വിസാ കാലാവധി കഴിഞ്ഞിട്ടും യുഎഇയിൽ തുടരുന്ന പ്രവാസികൾക്ക് പിഴയില്ലാതെ നാട്ടിലേക്ക്…

പലിശ രഹിത സാമ്പത്തിക സംവിധാനം അനിവാര്യം: വിജയ് മഹാജൻ

മലപ്പുറം: ദരിദ്ര വിഭാഗങ്ങളുടെ ശാക്തീകരണത്തിനും സംരംഭക മേഖലയിലെ സ്റ്റാർട്ടപ്പുകളുടെ വിജയത്തിനും പലിശ രഹിത സാമ്പത്തിക സംവിധാനം അനിവാര്യമാണെന്ന് ന്യൂദൽഹി രാജീവ്ഗാന്ധി ഫൗണ്ടേഷൻ ചെയർമാനുംരാജ്യത്ത് മൈക്രോ ഫിനാൻസ് സംവിധാനത്തിന് തുടക്കം കുറിച്ചയാളുമായ വിജയ് മഹാജൻ ( ന്യൂഡൽഹി) അഭിപ്രായപ്പെട്ടു. ‘പലിശരഹിത മൈക്രോഫൈനാൻസും സുസ്ഥിര…

ആന്‍തെ സ്‌കോളര്‍ഷിപ്പ് പരീക്ഷ ഒക്‌ടോബറില്‍

കോഴിക്കോട്: പരീക്ഷാ പരിശീലന സ്ഥാപനമായ ആകാശ് നടത്തുന്ന ആന്‍തെ ദേശീയ സ്‌കോളര്‍ഷിപ്പ് പരീക്ഷ ഒക്‌ടോബര്‍ 19 മുതല്‍ 27 വരെ നടക്കും. 100 ശതമാനം വരെ സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുന്ന പരീക്ഷ എട്ട്, ഒന്‍പത് ക്ലാസുകളിലെ ഉയര്‍ന്ന മാര്‍ക്കുള്ള 100 വിദ്യാര്‍ഥികള്‍ക്കും 11,…

ഓട്ടോണമസ് നിറവിൽ : സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി.

കോഴിക്കോട്: സാഫി ഇൻസ്റ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി , യു.ജി.സിയുടെ ( യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ ) ഓട്ടോണമസ് (സ്വയംഭരണം) പദവി കൈവരിച്ചിരിക്കുന്നു . രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാര നിർണയ ഏജൻസിയായ നാഷണൽ അസസ്മെന്‍റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്‍റെ…