ബലിപെരുന്നാൾ പ്രമാണിച്ച് അവധി

തിരുവനന്തപുരം:ബലിപെരുന്നാൾ പ്രമാണിച്ച്സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസവകുപ്പിന്കീഴിൽ വരുന്ന പ്രൊഫഷണൽകോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കുംനാളെഅവധി പ്രഖ്യാപിച്ചു.ഉന്നതവിദ്യാഭ്യാസമന്ത്രിഡോ:ആർ.ബിന്ദുവിന്റേതാണ് തീരുമാനം.

അവധിശനിയാഴ്ചമാത്രമാണെന്ന് നേരത്തെ സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. അതിന് പിന്നാലെയാണ് നാളെയുംഅവധിതീരുമാനിച്ചതായുള്ള പ്രഖ്യാപനം.