കള്ള പ്രചാരണവും അപകീർത്തി പ്രചാരണവും BLM HOUSING CO-OPEERATIVE SOCIETY യുടെ DGM ന് എതിരെ പോലീസ് കേസെടുത്തു

കോഴിക്കോട്: ഭാരത് ലജ്‌ന മൾട്ടി സ്റ്റേറ്റ് ഹൗസിംഗ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ആനുവൽ ജനറൽ ബോഡി മീറ്റിംഗ് 24/ 09/ 2025 കോഴിക്കോട് ട്രേഡ് സെൻട്രൽ വച്ച് നടക്കുന്ന സമയത്ത് BLM ന്റെ ഡെപ്യൂട്ടി ജനറൽ മാനേജർ ജ്യോതി പ്രകാശ് മറ്റൊരു പ്രമുഖ സഹകരണ സ്ഥാപനത്തെയും അതിന്റെ സിഇഒഎയും ആയിരക്കണക്കിന് ആളുകളുടെ മുന്നിൽ വച്ച് പരസ്യമായി അധിക്ഷേപിക്കുകയും തെറ്റിദ്ധാരണ ഉണ്ടാക്കുകയും വാസ്തവ വിരുദ്ധ കാര്യങ്ങൾ പ്രസംഗിച്ച് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുന്ന രീതിയിൽ കലാപ ആഹ്വാനം ഉണ്ടാക്കുകയും ചെയ്തതിന് Crime No:724/2025 പ്രകാരം നടക്കാവ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.