കോഴിക്കോട്:പട്ടാപ്പകൽ വീട്ടുമുറ്റത്ത് കളി ളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഭവത്തിൽ കര്‍ണാടക സ്വദേശികളായ രണ്ട്പേർപിടിയിലായി.കര്‍ണാടക സ്വദേശികളായ നാടോടി സ്ത്രീയും പുരുഷനുമാണ് പിടിയിലായത്. കോഴിക്കോട് പുതിയ കടവിലാണ് സംഭവം. കുട്ടി കളിച്ചു കൊണ്ടിരിക്കെയാണ്തട്ടിക്കൊണ്ടുപോകാൻ ശ്രമം ഉണ്ടായത്..
ഇവർവിവരംനാട്ടുകാരെയടക്കംഅറിയിക്കുകയായിരു ന്നു.നാട്ടുകാര്‍രണ്ടുപേരെയും തടഞ്ഞുവെച്ചു.തുടര്‍ന്ന്പൊലീസെത്തികസ്റ്റഡിയിലെടുത്തു. കോഴിക്കോട് ബീച്ചിന് സമീപം പുതിയ കടവിലാണ്സംഭവം.ഏഴുവയസുകാരനെയാണ്തട്ടിക്കൊണ്ടുപോകാൻശ്രമിച്ചത്.തട്ടികൊണ്ടുപോകാൻ ശ്രമിച്ചശേഷംനാടോടിസ്ത്രീചാക്കുമായിനടന്നുപോകുന്നതും കുട്ടികള്‍ ഇവരുടെ പിന്നാലെഓടുന്നതിന്‍റെയുംസിസിടിവിദൃശ്യങ്ങളുംപോലീസിന്ലഭിച്ചിട്ടുണ്ട്.