പട്ടം വട്ടംകറക്കി; തിരുവനന്തപുരത്ത്‌ ആറു വിമാനങ്ങളുടെ വഴി മുടങ്ങി; നാലു വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

തിരുവനന്തപുരം: വിമാനപാതയില്‍ പറന്ന പട്ടം കാരണം വഴിമുടങ്ങിയത് ആറു വിമാനങ്ങള്‍ക്ക്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേക്ക് 200 അടിയോളം മുകളിലായി പറന്ന പട്ടം വൈകീട്ട് രണ്ടു മണിക്കൂറോളം വ്യോമഗതാഗതം അലങ്കോലമാക്കി. നാലു വിമാനങ്ങളെ വഴിതിരിച്ച്‌ വിട്ടു. പുറപ്പെടാനൊരുങ്ങിയ രണ്ടു വിമാനങ്ങളുടെ യാത്ര…