കോഴിക്കോട് : ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ പന്ത്രണ്ടാമത് ബാച്ചിലെ 150 മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള വൈറ്റ് കോട്ട് വിതരണരണവും ഓറിയന്റേഷൻ പ്രോഗ്രാമും നടന്നു. ചടങ്ങിൻ്റെ ഉദ്ഘാടനം ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെയും ചെയർമാൻ പദ്മശ്രീ. ഡോ.…
Tag: Astar MIMS
ചിപ്പ് ആഞ്ജിയോപ്ലാസ്റ്റി ക്ലിനിക്ക് കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനമാരംഭിച്ചു.
കോഴിക്കോട്: ലോക ഹൃദയദിനത്തോട് അനുബന്ധിച്ച് ഹൃദ്രോഗികൾക്ക് ഏറ്റവും ന്യൂതനവും മികച്ച ചികിത്സയും പരിചരണവും നൽകുന്നതിനായി ഉത്തര കേരളത്തിലെ ആദ്യ ചിപ്പ് ആഞ്ജിയോപ്ലാസ്റ്റി ക്ലിനിക്ക് (കോംപ്ലക്സ് ഹൈറിസ്ക് ഇൻഡിക്കേറ്റ്ഡ് പേഷ്യൻ്റ്സ് റിക്വയറിംങ് ആഞ്ജിയോപ്ലാസ്റ്റി) കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനമാരംഭിച്ചു. ചിപ്പ് ആഞ്ജിയോപ്ലാസ്റ്റി ക്ലിനിക്കിൻ്റെയും…
ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിങ്ങ് അവാർഡിന് അപേക്ഷ ക്ഷണിച്ചു.
250,000 യുഎസ് ഡോളർ സമ്മാനത്തുകയുളള അവാർഡിന് ലോകമെമ്പാടുമുള്ള രജിസ്‌റ്റേർഡ് നഴ്‌സുമാർക്ക് നവംബർ 10ന് മുൻപ് ഇഷ്ട ഭാഷയിൽ അപേക്ഷ സമർപ്പിക്കാം. ദുബായ്/കോഴിക്കോട്: നഴ്‌സിങ്ങ് മികവിനുള്ള ലോകത്തെ ഏറ്റവും സുപ്രധാന അംഗീകാരങ്ങളിലൊന്നായ ആസ്‌റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിങ്ങ് അവാർഡിന്റെ അഞ്ചാം പതിപ്പ് ആസ്‌റ്റർ…
താരാട്ടുപാട്ട് വീണ്ടും ഓർത്തെടുത്തുകൊണ്ട് മുഹ്സിന നന്ദി പറഞ്ഞു; ദൈവത്തിനും,ആസ്റ്റർ മിംസിനും.
ആറുമാസം പ്രായമായ ഗർഭസ്ഥ ശിശുവിന് ഹൃദയ വാൽവിൻ്റെ കീ ഹോൾ ശസ്ത്രക്രിയ അമ്മയുടെ വയറ്റിൽ വെച്ച് കോഴിക്കോട് ആസ്റ്റർ മിംസിൽ വിജയകരമായി പൂർത്തീകരിച്ചു.കേരളത്തിലെ ആദ്യത്തെയും രാജ്യത്തെ അഞ്ചാമത്തെയും ഫീറ്റൽ ബലൂൺ അയോർട്ടിക് വാൽവോട്ടമി ശസ്ത്രക്രിയയാണ് കോഴിക്കോട് ആസ്റ്റർ മിംസിൽ പൂർണ്ണമായും സൗജന്യമായി…
പൂർണ്ണമായും സോളാറിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ഹോസ്പിറ്റലുകളായി ആസ്റ്റർ മിംസ് കോഴിക്കോടും , കണ്ണൂരും.
ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ കാസർഗോഡ് ജില്ലയിലെ നെല്ലിതടത്ത് 11 ഹെക്ടറിൽ സ്ഥാപിച്ച സോളാർ പാർക്ക് പ്രവർത്തന സജ്ജമായി. കോഴിക്കോട്: പൂർണ്ണമായും സോളാർ എനർജിയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ഹോസ്പിറ്റലുകളായി ഹോസ്പിറ്റലുകളായി ആസ്റ്റർ മിംസ് കോഴിക്കോടും , കണ്ണൂരും. ആസ്റ്റർ ഡിഎം ഹെൽത്ത്…
ആസ്റ്റർ മിംസിൽ അഡ്വാൻസ്ഡ് സെൻ്റർ ഫോർ റോബോട്ടിക് സർജറി വിഭാഗം വിപുലീകരിച്ചു.
കോഴിക്കോട്: കേരളത്തിലെ സംമ്പൂർണ്ണ റോബോട്ടിക് സർജറി വിഭാഗം കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനം ആരംഭിച്ചു. ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ച Da Vinci റോബോട്ടിക് സിസ്റ്റം ഉത്തരകേരളത്തിൽ ആദ്യമായി അവതരിപ്പിച്ച കോഴിക്കോട് ആസ്റ്റർ മിംസിൽ അത്യാധുനിക റോബോട്ടിക് സിസ്റ്റമായ…
നിസ്സാരമാക്കരുത് റാബീസ് /പേവിഷബാധ.
തയ്യാറാക്കിയത് :Dr. Jabir M PConsultant –Internal MedicineAster MIMS Hospital Kozhikode ഈ അടുത്തിടെയായി കേരളത്തിൽ തന്നെ തെരുവ് നായകളുടെ കടിയുമായി ബന്ധപ്പെട്ട കേസുകൾ ക്രമാതീതമായി ഉയരുന്നത് പത്രമാധ്യമങ്ങളിൽ നമ്മളെല്ലാവരും കാണുന്നതാണെല്ലോ.മാലിന്യസംസ്കരണത്തിലെ വീഴ്ചകളും പരിസ്ഥിതി മലിനീകരണവും തെരുവ് നായകളുടെ എണ്ണത്തിൽ…
എലിപ്പനിയെ സൂക്ഷിക്കുക..
തയ്യാറാക്കിയത്:Dr. Dipin Kumar PUSpecialistGeneral MedicineAster MIMS Hospital Kozhikode മഴ തുടരുന്നതിനാൽ വിവിധതരം പകർച്ചവ്യാധികളുടെ പിടിയിലാണ് പലരും. ഇതിൽ പ്രധാനമാണ് എലിപ്പനി. എലിപ്പനി ബാധിച്ചാൽ പെട്ടെന്ന് തീവ്രമാകുമെന്നതിനാൽ പ്രത്യേകശ്രദ്ധ അത്യന്താപേക്ഷിതമാണ്. എലിപ്പനി ഒരു മാരക രോഗമാണെങ്കിലും കൃത്യമായ പ്രതിരോധ മാർഗങ്ങളിലൂടെയും…
പ്ലാസ്റ്റിക് സർജറി കോസ്മറ്റിക് ചികിത്സയിൽ മാത്രമോ?..
തയ്യാറാക്കിയത്:Dr. Saju NarayananSenior Consultant – Plastic SurgeryAster MIMS Hospital Kozhikode ജൂലൈ 15 ലോക പ്ലാസ്റ്റിക് സർജറി ദിനം. ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചികിത്സാ ശാഖകളിലൊന്നാണ് പ്ലാസ്റ്റിക് സർജറി. മറ്റ് ചികിത്സാ ശാഖകളിൽ നിന്ന് വ്യത്യസ്തമായി വിഭിന്നങ്ങളായ…
പൊള്ളൽ തള്ളിക്കളയരുതേ..
തയ്യാറാക്കിയത്:Dr. Sebin V ThomasHead & Senior Consultant – Plastic Surgery.Aster MIMS Hospital Kozhikode ആരെയും ബാധിക്കാവുന്ന ഒരു സാധാരണ പരിക്കാണ് വിവിധതരം വസ്തുക്കളിൽ നിന്നുള്ള പൊള്ളൽ. വളരെ നേരിയ പൊള്ളൽ ഓഴിച്ച് മറ്റെല്ലാം അപകടകാരികളും, വേദനയും ആഘാതവും…