കോഴിക്കോട്: വയനാട് സ്വദേശി വിപിൻ്റെ ഹൃദയം ഇനി കോഴിക്കോട് കുന്നമംഗലം സ്വദേശി ഷാഹുൽ ഹമീദിന് മിടിപ്പ് പകരും. കേരളത്തിലെ ഈ വർഷത്തെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയയാണ് കോഴിക്കോട് ആസ്റ്റർ മിംസിൽ വെച്ച് വിജയകരമായി പൂർത്തീകരിച്ചത്. 32 വയസ്സ് മാത്രം പ്രായമുള്ള ഷാഹുൽ…
Tag: Astar MIMS
ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ – ക്വാളിറ്റി കെയർ ഇന്ത്യ ലയനം: ഓഹരി ഉടമകളുടെയും കടപ്പത്ര ഉടമകളുടെയും യോഗം വിളിച്ചുചേർക്കാൻ ഉത്തരവിട്ട് എൻസിഎൽടി
കോഴിക്കോട് : ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ലിമിറ്റഡും ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള ലയന നടപടികളിൽ സുപ്രധാന മുന്നേറ്റം. ലയനത്തിന് അംഗീകാരം തേടുന്നതിനായി ഓഹരി ഉടമകളുടെയും അൺസെക്യൂർഡ് ട്രേഡ് ക്രെഡിറ്റേഴ്സിന്റെയും യോഗം വിളിച്ചുചേർക്കാൻ നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ ഹൈദരാബാദ്…
കാൻസർ ചികിത്സയ്ക്ക് ഓൺലൈൻ ആപ്പ് നിർമ്മിച്ച് ആസ്റ്റർമിംസിലെഡോക്ടർ
കണ്ണൂർ: കാൻസർ ചികിത്സയിൽ ഏറ്റവും പ്രാധാന്യമേറിയ ട്യൂമർ ബോർഡ് സേവനങ്ങൾ ഓൺ ലൈനായി നൽകുന്നതിനുള്ള ആപ്ലിക്കേഷൻ പുറത്തിറക്കി. പ്രശസ്ത കാൻസർ സർജനും ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ ഡോക്ടറും ഓൺക്യുർ പ്രിവന്റീവ് ഹെൽത്ത് കെയർ എംഡിയുമായ ഡോ. കെ.പി. അബ്ദുള്ളയാണ് ‘പ്ലാൻ മൈ…
“കൂടെ 2026″കുട്ടികൾക്കുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ്
മലപ്പുറം: മഞ്ചേരി മുനിസിപ്പാലിറ്റിയും കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലും സംയുക്തമായി നടത്തുന്ന കുട്ടികളുടെ സൗജന്യ മെഡിക്കൽ ക്യാമ്പ് “കൂടെ 2026” ജനുവരി 26 ന് മഞ്ചേരിയിൽ. രാവിലെ 10മുതൽ 2വരെ മഞ്ചേരി ചുള്ളക്കാട് ഗവ. യു പി സ്‌കൂളിൽ നടക്കുന്ന ക്യാമ്പിൽ…
“ഗിഫ്റ്റ് ഓഫ് ലൈഫ്” കുട്ടികൾക്കുള്ള സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതി പ്രഖ്യാപിച്ചു.
കണ്ണൂർ: റോട്ടറി കണ്ണൂർ സെൻട്രലിൻ്റെ ആഭിമുഖ്യത്തിൽ ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റ്, കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്‌പിറ്റൽ എന്നിവരുമായി ചേർന്ന് നടത്തുന്ന കുട്ടികളുടെ സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതി “ഗിഫ്റ്റ് ഓഫ് ലൈഫ്”ൻ്റെ പ്രഖ്യാപനം കോഴിക്കോട് ആസ്റ്റർ മിംസ് സിഒഒ ലുഖ്മാൻ…
അതിജീവനംവിവിധ തരം ട്രോമകളെ അതിജീവിച്ചവരുടെ ഒരു ഒത്തുചേരൽ നടന്നു.
കോഴിക്കോട്: ലോക ട്രോമ ദിനത്തോട് അനുബന്ധിച്ച് പലതരത്തിലുള്ള അപകടങ്ങളിൽ നിന്നും കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ നിന്ന് തങ്ങളുടെ ജീവിതത്തെ തിരിച്ചുപിടിച്ചവരുടെ “അതിജീവന”സംഗമം നടന്നു . ജീവിതത്തിന്റെ ഏറ്റവും ഇരുണ്ട നാളുകളിൽക്കൂടി കടന്നുപോയവർ അവരുടെ അതിജീവന യാത്രയിലെ മുഖ്യപങ്ക് വഹിച്ച ഇടത്തിൽ…
ബി എസ് സി നഴ്സിംഗ് – 100 ശതമാനം വിജയം കൈവരിച്ച് . ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജ്.
മേപ്പാടി: കേരള ആരോഗ്യ സർവകലാശാല നടത്തിയ ബി.എസ്. സി നഴ്സിംഗ് ഏഴാം സെമെസ്റ്റർ പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജ് . 2025 ഓഗസ്റ്റിൽ നടന്ന പരീക്ഷയിൽ 2021 ബാച്ചിലെ 74 വിദ്യാർത്ഥികളിൽ 2 വിദ്യാർത്ഥികൾ ഡിസ്റ്റിങ്ഷനും…
മെഡിക്കൽ വിദ്യാർത്ഥികളുടെ വൈറ്റ് കോട്ട് വിതരണവും ഒറിയന്റേഷൻ പ്രോഗ്രാമും നടന്നു.
കോഴിക്കോട് : ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ പന്ത്രണ്ടാമത് ബാച്ചിലെ 150 മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള വൈറ്റ് കോട്ട് വിതരണരണവും ഓറിയന്റേഷൻ പ്രോഗ്രാമും നടന്നു. ചടങ്ങിൻ്റെ ഉദ്ഘാടനം ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെയും ചെയർമാൻ പദ്മശ്രീ. ഡോ.…
ചിപ്പ് ആഞ്ജിയോപ്ലാസ്റ്റി ക്ലിനിക്ക് കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനമാരംഭിച്ചു.
കോഴിക്കോട്: ലോക ഹൃദയദിനത്തോട് അനുബന്ധിച്ച് ഹൃദ്രോഗികൾക്ക് ഏറ്റവും ന്യൂതനവും മികച്ച ചികിത്സയും പരിചരണവും നൽകുന്നതിനായി ഉത്തര കേരളത്തിലെ ആദ്യ ചിപ്പ് ആഞ്ജിയോപ്ലാസ്റ്റി ക്ലിനിക്ക് (കോംപ്ലക്സ് ഹൈറിസ്ക് ഇൻഡിക്കേറ്റ്ഡ് പേഷ്യൻ്റ്സ് റിക്വയറിംങ് ആഞ്ജിയോപ്ലാസ്റ്റി) കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനമാരംഭിച്ചു. ചിപ്പ് ആഞ്ജിയോപ്ലാസ്റ്റി ക്ലിനിക്കിൻ്റെയും…
ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിങ്ങ് അവാർഡിന് അപേക്ഷ ക്ഷണിച്ചു.
250,000 യുഎസ് ഡോളർ സമ്മാനത്തുകയുളള അവാർഡിന് ലോകമെമ്പാടുമുള്ള രജിസ്‌റ്റേർഡ് നഴ്‌സുമാർക്ക് നവംബർ 10ന് മുൻപ് ഇഷ്ട ഭാഷയിൽ അപേക്ഷ സമർപ്പിക്കാം. ദുബായ്/കോഴിക്കോട്: നഴ്‌സിങ്ങ് മികവിനുള്ള ലോകത്തെ ഏറ്റവും സുപ്രധാന അംഗീകാരങ്ങളിലൊന്നായ ആസ്‌റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിങ്ങ് അവാർഡിന്റെ അഞ്ചാം പതിപ്പ് ആസ്‌റ്റർ…
