കോഴിക്കോട്: ക്രിസ്‌മസ്-പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് എക്സൈസ്സ്പെഷ്യൽ ഡ്രൈവ് നടത്തും. വിവിധവകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിങ് കാര്യക്ഷമമായി നടത്തുന്നതിനും പരാതികളിൽ സത്വരനടപടികൾ കൈക്കൊള്ളുന്നതിനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും സ്‌ട്രൈക്കിങ് ഫോഴ്‌സും പ്രവർത്തനം തുടങ്ങി. കണ്‍ട്രോള്‍ റൂമുകളിലും, എക്‌സൈസ് ഓഫീസുകളിലും ഓഫീസ് മേധാവികളുടെ…