കല്‍പ്പറ്റ:വയനാട് പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവയുടെ ആക്രമണം. രാധയെ കൊലപ്പെടുത്തിയ കടുവയെ തിരഞ്ഞുപോയ ദൗത്യസംഘത്തിലെ മാനന്തവാടി ആര്‍ ആര്‍ ടി അംഗം ജയസൂര്യയെയാണ് കടുവ ആക്രമിച്ചത്.ആക്രമണത്തിൽ ജയസൂര്യക്ക് പരിക്കേറ്റു. നേരത്തെ കടുവയെ കണ്ട സ്ഥലത്തു തന്നെയാണ് കടുവയുടെ ആക്രമണമുണ്ടായത്. ഉണ്ടായ റിപ്പോര്‍ട്ട് ലഭിച്ചതിനെ…