കോഴിക്കോട് കടപ്പുറത്ത് ആവേശകരമായ സമാപനം; കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് ജനുവരിയിൽ

കോഴിക്കോട്: കോഴിക്കോട് കടപ്പുറത്തെ ആവേശത്തിലാഴ്ത്തിക്കൊണ്ട് കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന്റെ പ്രഥമ പതിപ്പിന് ഉജ്ജ്വലമായ സമാപനമായി. വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളാലും ഗൗരവമേറിയ ചർച്ചകളാലും ശ്രദ്ധേയമായ ഈ സംഗമം, ഡിസബിലിറ്റിയുള്ള വ്യക്തികൾക്ക് സമൂഹത്തിൽ തുല്യമായ ഇടവും പ്രാപ്യതയും ഉറപ്പാക്കുന്നതിനുള്ള വലിയൊരു ചുവടുവെപ്പായി മാറി. കോഴിക്കോട്…