കോഴിക്കോട്: അമിത വില നൽകി ഇനി കുപ്പിവെള്ളം വാങ്ങേണ്ട, ഒരു രൂപ നാണയത്തിന് വേണ്ടുവോളം കുടിവെള്ളം ലഭ്യമാക്കുന്ന വാട്ടർ എ.ടി.എമ്മുകൾ സ്ഥാപിക്കാനൊരുങ്ങി കോർപ്പറേഷൻ. പ്ലാസ്റ്റിക് കുപ്പികളുടെ വലിച്ചെറിയൽ തടയുക, കുറഞ്ഞ ചെലവിൽ കുടിവെള്ളമെത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വാട്ടർ എ.ടി.എമ്മുകൾ സ്ഥാപിക്കുന്നത്. ഇതിനായി…