കോഴിക്കോട് | ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് & ഡയമണ്ട്സ് കോഴിക്കോട് ഷോറൂമിൽ ബ്രൈഡ്സ് ഓഫ് ഇന്ത്യ ഷോ സംഘടിപ്പിച്ചു. ഇന്ത്യയിലുടനീളം നടന്നു വരുന്ന ബ്രൈഡ്സ് ഓഫ് ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായാണ് കോഴിക്കോട് ഷോറൂമിൽ ഷോ സംഘടിപ്പിച്ചത്.…
