കോഴിക്കോട് : ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ കോഴിക്കോട് ആര്‍ട്ടിസ്ട്രി ഷോറൂമില്‍ ലൈറ്റ്‌വെയ്റ്റ് ആഭരണങ്ങള്‍ക്കായി എക്‌സ്‌ക്ലൂസീവ് സോണ്‍ ആരംഭിച്ചു. ലൈറ്റ്‌വെയ്റ്റ് ആഭരണങ്ങളോടുള്ള ഉപഭോക്താക്കളുടെ വര്‍ധിച്ചു വരുന്ന താല്‍പര്യം കണക്കിലെടുത്താണ് എക്‌സ്‌ക്ലൂസീവ് സോണ്‍ ആരംഭിച്ചത്.…
