തൃശൂര്‍:ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനായി നഗരസഭ ആരംഭിച്ച രജിസ്‌ട്രേഷന്‍ കൗണ്ടര്‍ മന്ത്രി എം.ബി.രാജേഷ്ഉദ്ഘാടനം ചെയ്തു.ദേവസ്വത്തിന്റെ സഹകരത്തോടെ ദേവസ്വത്തിന്റെ വൈജയന്തി കെട്ടിടത്തിലാണ് വിവാഹ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ ആരംഭിച്ചത്.ക്ഷേത്രനടയില്‍ വിവാഹിതരാകുന്ന ദമ്പതികള്‍ രജിസ്ട്രേഷൻ കേന്ദ്രത്തിലെത്തി സര്‍ട്ടിഫിക്കറ്റ്കൈപ്പറ്റാനാകും.ഉദ്ഘാടന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ്അധ്യക്ഷത വഹിച്ചു.ദേവസ്വം…