കോഴിക്കോട് ജില്ലയിൽ തലക്കളത്തൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ചിരപുരാതന മായൊരു ക്ഷേത്രമാണ് ശ്രീമതിലകം ക്ഷേത്രം അസുരനായ ഹിരണ്യ കശിപുവിനെ വധിക്കാൻ മഹാവിഷ്ണു നരസിംഹ അവതാരമെടുത്തു ഹിരണ്യകശിപുവിനെ വധിച്ച് നരസിംഹം നിന്നു ജ്വലിച്ചു. ഹിരണ്യ കശിപുവിന്റെ പുത്രനും നാരായണ ഭക്തനുമായ പ്രഹ്ളാദൻ നിരന്തരമായി …