ഷൊർണൂര്‍:സിനിമ,സീരിയൽ താരം മീനഗണേഷ്അന്തരിച്ചു.81വയസായിരുന്നു.വാർധക്യസഹജമായ അസുഖത്തെതുടർന്ന്ഷൊർണൂരിലെസ്വകാര്യആശുപത്രിയിൽചികിത്സയിലായിരുന്നു. 1976 മുതൽസിനിമസീരിയൽരംഗത്ത്സജീവമായിരുന്നുമീനഗണേഷ്. മീനഗണേഷിന്‍റെകരിയറിലെ ശ്രദ്ധേയമായ ചിത്രമാണ് വാസന്തി യും, ലക്ഷ്മിയും, പിന്നെ ഞാനും. ഇതിലെ അമ്മവേഷംഏറെശ്രദ്ധേയമായിരുന്നു. നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരമാണ് മീനഗണേ ഷ്.രണ്ട് വർഷത്തിലധികമായി മീന അഭിനയരംഗത്ത്നിന്ന്ഇടവേളയെടുത്തിട്ട്. കാലിന് വന്ന അസുഖത്തേ തുടർ ന്നാണ്അഭിനയരംഗത്ത്നിന്ന്താൽക്കാലികമായിമീനഗണേഷ്ഇടവേളയെടുത്തത്.