കോഴിക്കോട്: ക്ഷീര കര്‍ഷകര്‍ക്ക് ഇക്കുറി മലബാര്‍ മില്‍മ ഓണ സമ്മാനമായി 7.35 കോടി രൂപ നല്‍കും. അധിക പാല്‍വിലയായി 4.15 കോടി രൂപയും കാലിത്തീറ്റ സബ്‌സിഡിയായി 3,2 കോടി രൂപയുമാണ് നല്‍കുക. മലബാര്‍ മില്‍മ ഭരണ സമിതിയോഗമാണ് ഓണ സമ്മാനം പ്രഖ്യാപിച്ചത്.…
Tag: MILMA
ഓണത്തിന് പൊലിമയേകാന്‍ മില്‍മ കിറ്റ്
കോഴിക്കോട്: ഓണത്തിന് പൊലിമയേകാന്‍ ആകര്‍ഷകമായ ഡിസ്‌കൗണ്ട് നിരക്കില്‍ മില്‍മയുടെ ഓണക്കിറ്റുകള്‍ റെഡി. ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, റെസിഡന്റ്്‌സ് അസോസിയേഷനുകള്‍ എന്നിവര്‍ക്ക് ഓര്‍ഡറുകള്‍ നല്‍കാം. ഇതിനു പുറമെ മില്‍മ ഷോപ്പികള്‍ പാര്‍ലറുകള്‍ എന്നിവ വഴി ഉപഭോക്്താക്കള്‍ക്കും ഓണക്കിറ്റുകള്‍ ഡിസ്‌കൗ്ണ്ട് നിരക്കില്‍ ലഭിക്കും.…
സ്വാതന്ത്ര്യ ദിനത്തില്‍ മില്‍മ പേട സബ്‌സിഡി നിരക്കില്‍
കോഴിക്കോട്: സ്വാതന്ത്ര്യ ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മധുരം പകരാന്‍ ഈ വര്‍ഷവും മില്‍മ പേട ഡിസ്‌കൗണ്ട് നിരക്കില്‍ ലഭ്യമാക്കും. അഞ്ചു രൂപ വിലയുള്ള സ്വാതന്ത്ര്യദിന സ്‌പെഷല്‍ പാക്കിംഗിലുള്ള 10 ഗ്രാം പേഡ 3.15 രൂപയ്ക്കാണ് വിദ്യാലയങ്ങള്‍ക്ക് നല്‍കുക. 9846620462, 9847123640, 9539731886 എന്നീ…
ഓണത്തിന് വന്‍ മുന്നൊരുക്കങ്ങളുമായി മലബാര്‍ മില്‍മ
കോഴിക്കോട്: ഓണ വിപണിയില്‍ സജീവമാവാന്‍ മലബാര്‍ മില്‍മ മുന്നൊരുക്കങ്ങള്‍ തുടങ്ങി. ഓണത്തോടനുബന്ധിച്ച് അഞ്ച് ദിവസങ്ങളില്‍ 50 ലക്ഷം ലിറ്റര്‍ പാലിന്റെയും 10 ലക്ഷം കിലോഗ്രാം തൈരിന്റേയും അധിക വില്‍പ്പനയാണ് ലക്ഷ്യമിടുന്നത്. ഓണവിപണിയിലേക്കായി 300 ടണ്‍ നെയ്യും 100 ടണ്‍ പാലടയും വില്‍പ്പനക്കായി…