കോഴിക്കോട്: മില്‍മ ഉത്പ്പന്നങ്ങളുമായി മിലി കാര്‍ട്ട് ഇനി കൈയ്യെത്തും ദൂരത്ത് . മില്‍മ ഐസ്‌ക്രീമുകളും ഉത്പ്പന്നങ്ങളും ഇനി നിങ്ങളെ തേടിവരും. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമോബൈല്‍സ് ലിമിറ്റഡ് മില്‍മക്കായി പ്രത്യേകം രൂപകത്പ്പന ചെയ്ത് നിര്‍മ്മിച്ചതാണ് ഫ്രീസറും ഉള്‍പ്പെടുന്ന മില്‍മ മിലി കാര്‍ട്ട്…