കോഴിക്കോട്: പ്രൈഡ് ക്രെഡി റ്റ് കോ-ഓപ്പറേറ്റീവ് സൊസൈ റ്റിയുടെ വാര്‍ഷിക പൊതുയോഗം മലബാര്‍ മറീന കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ജലവിഭവ സഹമന്ത്രി ഡോ. രാജ് ഭൂഷന്‍ ചൗധരി ഉദ്ഘാടനംചെയ്തു. ഇന്ത്യയില്‍ തന്നെയുള്ള സഹകരണപ്രസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന പ്രവര്‍ത്തനങ്ങളാണ് പ്രൈഡ് ക്രെഡിറ്റ്…